Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം കുറിച്ച് അതിഥി ചൗഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 10:52 pm IST
inSports

ലണ്ടന്‍: ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍താരം അതിഥി ചൗഹാന്‍ പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് അതിഥി സ്വന്തമാക്കിയത്.   ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബായ വെസറ്റ്ഹാം യുണൈറ്റഡിന്റെ വനിതാ ടീമിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ദേശീയ ടീമിന്റെ ഗോള്‍കീപ്പറായ അതിഥി ഇടംപിടിച്ചത്. ഇംഗ്ലീഷ് ലീഗിലെ മൂന്നാം ഡിവിഷനിലാണ് വെസ്റ്റ്ഹാം യുണൈറ്റഡ് കളിക്കുന്നത്.

എന്നാല്‍ ടീമിനായി ആദ്യ മത്സരത്തിനിറങ്ങിയ അതിഥിക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല. കവന്‍ട്രി സിറ്റിക്കെതിരായ ആദ്യ മത്സരത്തില്‍ അതിഥി ഗോള്‍വലയം കാത്ത വെസ്റ്റ് ഹാം യുണൈറ്റഡ് 5-0ന്റെ തോല്‍വി ഏറ്റുവാങ്ങി.

ഇപ്പോള്‍ ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയില്‍ എംഎസ്‌സി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അതിഥി. സര്‍വ്വകലാശാലയുടെ ടീമിലും അതിഥി അംഗമാണ്.

നോര്‍വെയിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന പുരുഷ ടീം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് ശേഷം പ്രമുഖ വിദേശ ക്ലബുമായി കരാറിലെത്തുന്ന ഇന്ത്യന്‍ താരം കൂടിയാണ് അതിഥി. ഇന്ത്യയില്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ദേശീയ ലീഗില്ലാത്താതിനാല്‍ പ്രമുഖരായ താരങ്ങളിലേറെയും മാലിദ്വീപ് ക്ലബുകള്‍ക്കായാണ് കളിക്കുന്നത്.

ടീമിനായി കളത്തിലിറങ്ങിയെങ്കിലും തന്റെ പ്രകടനത്തില്‍ സംതൃപ്തിയില്ലെന്ന് അതിഥി പറഞ്ഞു. കുറച്ചു കൂടി നന്നായി കളിക്കാമായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ് പുരുഷ ടീമിന്റെ കളി ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. അതേ ജേഴ്‌സിയണിഞ്ഞ് കളിക്കാന്‍ സാധിച്ചത് സ്വപ്‌നതുല്യ നേട്ടമാണെന്നും അതിഥി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യ ചാമ്പ്യന്മാരായ സാഫ് വനിതാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയത് ബാറിന് കീഴിലെ അതിഥിയുടെ പ്രകടനമാണ്. നേരത്തെ ഇന്ത്യന്‍ വംശജയായ തന്‍വി ഹാന്‍സും ഇംഗ്ലീഷ് ക്ലബായ ടോട്ടനമിനുവേണ്ടിയും ഫുള്‍ഹാമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈവശമുള്ള തന്‍വി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പുതിയ വാര്‍ത്തകള്‍

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.