Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലവിതരണം ടാങ്കര്‍ ലോബിക്കു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:17 pm IST
inThiruvananthapuram

ശിവാ കൈലാസ്

തിരുവനന്തപുരം: കുടിനീരിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലസേചന വകുപ്പിന്റെ ജലവിതരണം ടാങ്കര്‍ ലോബികള്‍ക്ക് മാത്രം. സ്വകാര്യ മേഖലയിലെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഇടനിലക്കാര്‍ വഴി കുടിവെള്ളം വില്‍ക്കുന്നത്. ചില ഉദ്യോഗസ്ഥരും ടാങ്കര്‍ ലോബികളും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. നഗരവാസികള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ജല സംഭരണിയായ അരുവിക്കര പ്ലാന്റിലെ മോട്ടോറുകള്‍ തകരാറിലായതിനാല്‍ ഇവിടെനിന്നുള്ള ജലവിതരണം കൃത്യമായി നടക്കുന്നില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ലൈനില്‍ മാത്രമാണ് കുടിവെള്ളം നല്‍കാന്‍ കഴിയുന്നത്. നഗരത്തിലെ മിക്ക ഭാഗങ്ങളിലും മൂന്നും നാലും ദിവസങ്ങള്‍ കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കേണ്ട ജലസേചന വകുപ്പാണ് സ്വകാര്യ ലോബികള്‍ക്ക് വെള്ളം മറിച്ച് വില്‍ക്കുന്നത്.

ആയിരം ലിറ്റര്‍ വെള്ളത്തിനു 30 രൂപ നിരക്കില്‍ മുന്‍പ് അരുവിക്കര പ്ലാന്റില്‍ നിന്ന് കുടിവെള്ളം വിറ്റിരുന്നു. അരുവിക്കരയിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ച് ഒരു വര്‍ഷം മുമ്പ് ടാങ്കറുകള്‍ വെള്ളം വാങ്ങാന്‍ വരാതായി. പകരം വെള്ളയമ്പലം, പിറ്റിപി നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വെള്ളം വിറ്റിരുന്നത്. ടാങ്കര്‍ ഉടമകളും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള രഹസ്യ ഇടപാടാണിതിനു പിന്നിലെന്ന് ആരോപണമുണ്ട്. അരുവിക്കരയില്‍ വില്‍ക്കുന്ന വെള്ളത്തിനും വന്നുപോകുന്ന വാഹനങ്ങള്‍ക്കും കൃത്യമായ രേഖകള്‍ സൂക്ഷിക്കാറുണ്ട്. ദിവസവേതനക്കാരായ ഒരുകൂട്ടം ജീവനക്കാരാണു അരുവിക്കരയിലെ വെള്ളം വില്‍പ്പന നോക്കിനടത്തിയിരുന്നത്. വെള്ളം മറിച്ചുവിറ്റ് പണം കൊയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്നാണ് വില്‍പ്പന കേന്ദ്രം നഗരത്തിലാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാറ ക്വാറികളിലെ ആവശ്യങ്ങള്‍ക്കും ശുദ്ധീകരിച്ച ജലമാണ് വിറ്റഴിക്കുന്നത്. എന്നാല്‍ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പാവങ്ങള്‍ക്ക് ദിവസങ്ങളോളം ജലവിതരണം മുടങ്ങിയാലും കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ജില്ലയിലെ പ്രധാന ജലസംഭരണികളായ അരുവിക്കര, നെയ്യാര്‍ ഡാം എന്നിവിടങ്ങളില്‍ ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ സംഭരണികളില്‍ ആവശ്യത്തിലേറെ വെള്ളമുണ്ട്. കാലപ്പഴക്കത്താല്‍ നാഴികയ്‌ക്ക് നാല്പതു തവണ പൊട്ടുന്ന പൈപ്പുകളും അറ്റകുറ്റ പണിക്ക് ഊഴം കാത്തു നില്‍ക്കുന്ന വിതരണ സംവിധാനങ്ങളും മാത്രം കൈമുതലായുള്ള ജലവിതരണ വകുപ്പില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ജനസംസാരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.