ആക്രമണകാരികളായ പാക്കിസ്ഥാന് മതഭ്രാന്തന്മാര് തുടരെ തുടരെ ആക്രോശങ്ങളും ഒളിയുദ്ധവും നടത്തുമ്പോള്‍ ഇവരുടെ കൂടാരങ്ങളിലേക്കിറങ്ങിച്ചെന്ന് അവ തച്ചുതകര്ക്കാന് നാമെന്തിനു മടിക്കണം? ചോട്ടാ ഷക്കീലും മേമന്മാരും ഹമീദ് ഗുല്ലും മറ്റും ഇന്ത്യക്കെതിരെ ആക്രമണത്തിനു കോപ്പുകൂട്ടുമ്പോള്‍ എന്തിനു നാം സമയവും സന്ദര്‍ഭവും കളയണം? പേപ്പട്ടികളെ കൂടുതല്‍ കടിക്കാന്‍ അനുവദിക്കരുത്.
ഇവര്‍ക്കൊന്നും മനുഷ്യത്വമെന്നൊന്നില്ല. അവരുടേത് പൈശാചികതയാണ്. ഇവര്‍ ദൈവത്തിന്റെ പേരുപറഞ്ഞ് നടപ്പിലാക്കുന്നത് പൈശാചിക-അടിമത്ത-ചൂഷണങ്ങളാണ്. ഇവര്‍ക്ക് സംസ്കാരമെന്നൊന്നില്ല. കോട്ടും സ്യൂട്ടുമിട്ട് അത്തറുപുരട്ടിയാല് മാറുന്നതല്ല ഈ പൈശാചികത. ദൈവീകതയുടെ, മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ഇവര്‍ക്ക് ‘മനുഷ്യാവകാശം’ ആവശ്യപ്പെടുന്നവര്‍ പൈശാചികതയുടെ വക്താക്കളാണ്.
പൈശാചിക കോട്ടക്കൊത്തളങ്ങള്‍ പാക്കിസ്ഥാനിലോ വിദേശങ്ങളിലോത്തോ മാത്രമല്ല ഭാരതത്തിനകത്തുമുണ്ടെങ്കില് തച്ചുതരിപ്പണമാക്കണം. സൈ്വരജീവിതം അതാണ് നമ്മുടെ ജന്മാവകാശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: