Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ചതുര്‍ദിനം വയനാട്ടില്‍ നാളെ പിച്ചുണരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 11:13 pm IST
inSports

കല്‍പ്പറ്റ: വയനാട്ടില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്‌ട്ര ഫസ്റ്റ് ക്ലാസ്‌ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആദ്യ ചതുര്‍ദിന മത്സരം നാളെ മുതല്‍ 21 വരെയും രണ്ടാം ചതുര്‍ദിന മത്സരം 25 മുതല്‍ 28 വരെയുമാണ്. മത്സരത്തിനുള്ള ടീമുകള്‍ വയനാട്ടിലെത്തി. ബംഗളൂരുവില്‍ നിന്നും റോഡ് മാര്‍ഗമാണ് ടീം വയനാട്ടിലെത്തിയത്.

ടീമുകള്‍ക്ക് മുത്തങ്ങയില്‍ സ്വീകരണം നല്‍കി. ഇരു ടീമുകളും വൈത്തിരി വില്ലേജ് റിസോര്‍ട്ടിലാണ് താമസം. ഇന്ന് രാവിലെ ഇന്ത്യന്‍ ടീമും ഉച്ച കഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീമും കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. വയനാട് കൃഷ്ണഗിരിയിലുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ അന്താരാഷ്‌ട്ര മത്സരമാണിത്. നേരത്തെ രഞ്ജി മത്സരങ്ങള്‍ ഇവിടെ നടന്നിരുന്നു. കേരളത്തില്‍ ത്രിദിന മത്സരങ്ങള്‍ നടന്നിരുന്നെങ്കിലും ചതുര്‍ദിന മത്സരങ്ങള്‍ നടക്കുന്നത് ആദ്യമായാണ്. നിലവിലുള്ള 4 പിച്ചുകള്‍ക്ക് പുറമെ കളിക്കാര്‍ക്ക് പ്രാക്ടീസിനായി 5 പിച്ചുകള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. മത്സരത്തിന്റെ വിജയത്തിന് ശേഷം കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്”ബിസിസിഐ വൈസ് പ്രസിഡണ്ടും കെസിഎ പ്രസിഡന്റുമായ ടി.സി. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “

കളിക്കാര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി വയനാട് എസ്പി അജിതാ ബീഗം അറിയിച്ചു. മത്സരദിവസങ്ങളില്‍ 150 പോലീസുകാരെയാണ് സുരക്ഷക്കായി ഏര്‍പ്പെടുത്തിയത്. കാണികളെ ഒരു ഗേറ്റിലൂടെ സുരക്ഷാ പരിശോധനക്ക് ശേഷമേ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എ ടീം കോച്ചും മുന്‍ ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ്, സെലക്ടര്‍മാരായ റോജര്‍ ബിന്നി, രതീന്ദര്‍ സിങ്ങ് ഹന്‍സ് എന്നിവരും പ്രമുഖ വ്യക്തികളും മത്സരം വീക്ഷിക്കാനെത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.