Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാബുരാജ് നീന്തുന്നു വൈകല്യത്തെയും ദൂരത്തെയും തോല്‍പ്പിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 08:20 pm IST
inSports

ആലപ്പുഴ: വൈകല്യത്തെയും ദൂരത്തെയും തോല്‍പ്പിച്ച് ബാബുരാജ് വേമ്പനാട് കായലില്‍ മറുകര നീന്തുന്നത് റെക്കോഡ് സ്ഥാപിക്കാനല്ല, അന്തര്‍ദ്ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ്.

ഈമാസം 18നാണ് ആലപ്പുഴ കൈനകരി തയ്യില്‍വീട്ടില്‍ എല്‍ഐസി ഏജന്റായ ടി.ഡി. ബാബുരാജ് (50) വേമ്പനാട് കായലിലെ ഏറ്റവും വീതികൂടിയ ഭാഗത്ത് നീന്തുന്നത്. രാവിലെ 7ന് കുമരകത്തു നിന്ന് ആരംഭിക്കുന്ന നീന്തല്‍ 11.30ഓടെ മുഹമ്മയില്‍ സമാപിക്കും. ഒന്‍പത് കിലോമീറ്ററിലേറെ ദൂരമാണ് വൈകല്യത്തെ മറികടന്ന് നീന്താന്‍ ബാബുരാജ് തയ്യാറെടുക്കുന്നത്. ഒരുപക്ഷെ ഇത്രയും ദൈര്‍ഘ്യത്തില്‍ കായലില്‍ നീന്തുന്ന ഭിന്നശേഷിയുളള ആദ്യ കേരളീയനായിരിക്കും ബാബുരാജ്.

സപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ഐഡബ്ല്യൂഎസ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥമാണ് ബാബുരാജ് സാഹസിക നീന്തലിന് തയ്യാറെടുക്കുന്നത്. റഷ്യയില്‍ നാലിനങ്ങളിലാണ് ബാബുരാജ് മത്സരിക്കുന്നത്. കുറഞ്ഞത് നാലുലക്ഷം രൂപയെങ്കിലും ഗെയിംസില്‍ പങ്കെടുക്കുന്നതിന് ആവശ്യമുണ്ട്. സ്‌പോണ്‍സറോ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള സഹായങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കായലിനു കുറുകെ നീന്താന്‍ തീരുമാനിച്ചത്.

എല്‍ഐസി ഡവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ്. അയ്യര്‍, സുഹൃത്തുക്കളായ സന്തോഷ് പട്ടണം, രാരിച്ചന്‍, സിബി ജോസഫ്, ലോനപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബാബുരാജിനെ സഹായിക്കാന്‍ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ബാബുരാജ് 18ന് സാഹസിക നീന്തല്‍ നടത്തുക.

നീന്തല്‍ പഠിക്കൂ, ജീവന്‍ രക്ഷിക്കൂ എന്ന ആശയം ഉയര്‍ത്തി നീന്തല്‍ പഠനം പ്രോത്സാഹിപ്പിക്കാന്‍ സ്ഥിരം സംവിധാനൊരുക്കുകയാണ് ബാബുരാജിന്റെ ലക്ഷ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.