സ്വന്തം ഭര്‍ത്താവിനോട് ഈ കപട മതേതര പ്രസ്ഥാനം കാണിച്ച നെറികേട് ഈ ജന്മത്ത് ഗൗരിയമ്മയ്ക്ക് മറക്കാന്‍ പറ്റുമോ? അന്ന് ഇവര്‍ കാണിച്ച തെറ്റ് എന്തായിരുന്നു. ഒന്നും പോരാഞ്ഞിട്ട് പട്ടിയെപ്പോലെ ഇറക്കിവിട്ടു. സ്വന്തം ശവപ്പെട്ടിയില്‍ അവസാന ആണി ആര് അടിക്കും എന്ന് ചോദിച്ചു നടക്കുന്നവരുടെകൂടെ തന്നെ വേണമായിരുന്നോ ഇത്.
ലതീഷ് കുമാര്‍
അധികാരം ഒരിക്കല്‍ നുണഞ്ഞാല്‍ പിന്നേയത് കിട്ടിക്കൊണ്ടേയിരിക്കണം. കിട്ടാതെവന്നാല്‍ ഏതു മാര്‍ഗ്ഗത്തിലൂടെയെങ്കിലും നേടിയെടുക്കാന്‍ നോക്കും. പിണറായി വിജയന് ഈ നാട്ടിലെ ഹിന്ദുക്കളോട് യാതൊരു വിധത്തിലുമുളള വ്യക്തി വിരോധം ഉണ്ടാവാനും ഇടയില്ല. അധികരം തിരിച്ച് പിടിക്കുന്നതിനുള്ള നെട്ടോട്ടത്തിനിടയില്‍ തങ്ങള്‍ ന്യൂനപക്ഷങ്ങളുടേ കൂടേയാണ് എന്നു വരുത്തിത്തീര്ക്കാന്പെടുന്ന പാട് ചില്ലറയാണോ.ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഹിന്ദുവിനെ ഏത് കാര്യത്തിലും പരസ്യമായി എതിര്‍ക്കുക എന്നുള്ള ബൂമാറാംഗാണ്. ഈ വക്രബുദ്ധി ന്യൂനപക്ഷത്തിനുമറിയാം ഭൂരിപക്ഷത്തിനുമറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പൊട്ടക്കിണറ്റിലേ തവളകള്ക്കൊഴിച്ച്.
ഗര്‍വാസിസ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: