Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ചാരം’ വീണ്ടും ഇംഗ്ലണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:49 pm IST
inSports

നോട്ടിങ്ഹാം: ഒരുപിടി ചാരം പേറുന്ന കുഞ്ഞു ഡപ്പി വീണ്ടും ഇംഗ്ലണ്ടിന്റെ കൈകളില്‍. 5-0ന് നാണംകെട്ട് കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ചു പോരേണ്ടിവന്ന ക്രിക്കറ്റിലെ ഈ ആഭിജാത്യ കിരീടം സ്വന്തം നാട്ടില്‍ ആധികാരികമായി ഇംഗ്ലണ്ട് തിരിച്ചുപിടിച്ചു. അഞ്ചു മത്സര പരമ്പരയില്‍ നോട്ടിങ്ഹാംഷെയറിലെ നാലാം മത്സരം ഇന്നിങ്‌സിനും 78 റണ്‍സിനും സ്വന്തമാക്കിയാണ് അലിസ്റ്റര്‍ കുക്കിന്റെ സംഘം 3-1ന് പരമ്പര ഉറപ്പിച്ചത്. മൂന്നു ദിവസം കൊണ്ട് ഓസീസിന്റെ പോരാട്ടം അവസാനിച്ചു.

ഇതോടെ, 20 മുതല്‍ ഓവലില്‍ തുടങ്ങുന്ന അവസാന ടെസ്റ്റ് വെറും ചടങ്ങ്. ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പരമ്പരയോടെ വിരമിക്കുമെന്ന് സൂചനകള്‍ പുറത്തുവിട്ടത് മാത്രം ഒരുപക്ഷേ ടെസ്റ്റിനെ ശ്രദ്ധേയമാക്കും. 15 റണ്‍സിന് എട്ടു വിക്കറ്റ് പിഴുത് ആദ്യ ഇന്നിങ്‌സില്‍ ഓസീസിനെ നാണക്കേടിലേക്കു തള്ളിയിട്ട സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലണ്ടിനെ ജയത്തിലേക്കു നയിച്ചത്. കളിയിലെ താരവും ബ്രോഡ്.

ലോകത്തെ ഏറ്റവും വലിയ കായിക വിനോദത്തിലെ ഏറ്റവും വലിയ ലീഗിന്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്, തുടക്കമാകുന്ന ദിവസം തന്നെ ക്രിക്കറ്റ് ടീം ആഷസ് തിരിച്ചുപിടിച്ചത് ഇംഗ്ലീഷ് ആരാധകരെ ഒട്ടൊന്നുമല്ല ആനന്ദിപ്പിച്ചത്. ആരാധകരുടെ ആവേശം നെഞ്ചേറ്റു വാങ്ങിയാലെന്നതു പോലെ പ്രീമിയര്‍ ലീഗ് ഉദ്ഘാടനത്തിനു മുന്‍പു തന്നെ ശേഷിച്ച ചടങ്ങുകളും തീര്‍ത്തു ഇംഗ്ലീഷ് ബൗളര്‍മാര്‍.

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 241 എന്ന നിലയില്‍ തുടങ്ങിയ ഓസീസിനെ 12 റണ്‍സ് കൂടി ചേര്‍ക്കാനെ ആതിഥേയര്‍ അനുവദിച്ചുള്ളു. തലേന്ന് അഞ്ചു വിക്കറ്റുമായി കളംനിറഞ്ഞ ബെന്‍ സ്റ്റോക്‌സ് ഇന്നലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ മടക്കി ആറാം ഇരയെ സ്വന്തമാക്കി എതിരാളികളെ വേഗത്തില്‍ തോല്‍വിയിലേക്കു തള്ളിയിട്ടു. അവസാന രണ്ടു വിക്കറ്റുകളും മാര്‍ക് വുഡ് സ്വന്തമാക്കി. അതിനിടെ ആദം വോഗ്‌സ് അര്‍ധശതകം തികച്ചു. 51 റണ്ണുമായി വോഗ്‌സ് പുറത്താകാതെ നിന്നു. 21 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് സ്റ്റോക്‌സ് ആറു വിക്കറ്റെടുത്തത്. മാര്‍ക് വുഡിന് മൂന്ന്, ബ്രോഡിന് ഒരു വിക്കറ്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.