Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യോഗ ജീവിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 02:12 pm IST
in Varadyam

യോഗയ്‌ക്ക് പല മാര്‍ഗ്ഗങ്ങളുണ്ട്. കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, ലയയോഗം, ഹഠയോഗം, രാജയോഗം എന്നിവയാണവ.

തന്റെ സഹജീവികള്‍ ഓരോന്നിലും ഉള്ള ശക്തിയും പ്രപഞ്ച ശക്തിയും തമ്മില്‍ ഒരേ ഇണമുറിയാത്ത ബന്ധമാണെന്നും തനിയ്‌ക്കുണ്ടാകുന്ന ഏതൊരനുഭവവും ഈ പ്രപഞ്ചത്തിലെ തന്റെ കര്‍മഫലമാണെന്നും ഉള്ള തിരിച്ചറിവാണ് കര്‍മയോഗം. ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ ഇതിനെ യോഗ കര്‍മ്മകസു കൗശലം എന്നു വിവക്ഷിക്കുന്നു.

തന്നിലിരിക്കുന്ന ജീവാത്മാവിന്റേയും പ്രപഞ്ചനാഥനായ പരമാത്മാവിന്റേയും ഒത്തുചേരലാണ് മോക്ഷം എന്നും അത് നേടുന്നതിന് സത്കര്‍മ്മത്തിന്റെ പ്രാധാന്യമെന്താണെന്നുമുള്ള പരമമായഅറിവിനെ ജ്ഞാനയോഗം എന്നുപറയുന്നു.

പരമാത്മാവിനെ തിരിച്ചറിഞ്ഞ് നിരന്തരമായ ഭക്തി, പ്രേമം, കര്‍മത്യാഗം എന്നിവയിലൂടെ മോക്ഷപ്രാപ്തി ലഭ്യമാക്കുന്ന മാര്‍ഗ്ഗം ഭക്തിയോഗം, കുറൂരമ്മ, ചെമ്പൈസ്വാമികള്‍ എന്നിവര്‍ ഇതിനുദാഹരണങ്ങളാണ്. സംഗീതം, മന്ത്രോപാസന തുടങ്ങിയ അതീന്ദ്രീയാനുഭൂതികളിലൂടെ പരമാത്മസാക്ഷാത്കാരവും ആത്യന്തികലയവും നേടുന്നതിന് ലയയോഗം എന്നുപറയുന്നു. ഭക്ത മീര ഇവ രണ്ടിനും ഉദാഹരണമാണ്.

ഉത്തമവും ലോകപ്രശസ്തവുമായ സൃഷ്ടികള്‍ ഉരുത്തിരിയുന്നത് ഇത്തരം സപര്യകളിലൂടെയും യോഗാസാക്ഷാത്കാരങ്ങളിലൂടെയുമാണ്. സാധാരണ മനുഷ്യന് സാധിക്കുന്നതിലും അപ്പുറമുള്ള ഏതൊരുദാത്തസൃഷ്ടിയിലും യോഗയിലൂടെ നേടുന്ന ഈ പരമാത്മചൈതന്യം ദര്‍ശിക്കാവുന്നതാണ്.

മേല്‍പ്പറഞ്ഞവയില്‍ നിന്നെല്ലാം വിഭിന്നമായി യോഗദര്‍ശനത്തിന്റെ ഉപജ്ഞാതാവായ പതജ്ഞലിമഹര്‍ഷി സാധാരണ മനുഷ്യര്‍ക്കായി പടിപടിയായ എട്ടുവിധം യോഗമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ആരോഗ്യത്തിനും മോക്ഷപ്രാപ്തിക്കും പുനര്‍ജന്മചക്രമുക്തിയായിട്ടാണ് ഇവ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആദ്യത്തെ നാലിനെ ഹഠയോഗം എന്നും അടുത്ത നാലിനെ രാജയോഗം എന്നും പറയുന്നു.

ശരീരവും മനസ്സും വിഭിന്നമല്ലാത്തതിനാല്‍ ഒന്നില്‍ ഉണ്ടാകുന്ന ഏതൊരു ചലനവും മറ്റേതിനെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. മനസ്സ് അസ്വസ്ഥമായ ഒരാളിന് ഒരു നിമിഷം വെറുതെയിരിക്കാന്‍ കഴിയില്ല. അവന്റെ ചിന്തകള്‍ കലുഷിതമാകുമ്പോള്‍ ശരീരവും അസ്വസ്ഥമാകും. അതുപോലെ തന്നെ ശരീരം ആകെ അസ്വസ്ഥമായിരിക്കുന്ന ഒരാളുടെ മനസ്സും അസ്വസ്ഥമായിരിക്കും. ഈ തത്വത്തെ മുന്‍നിര്‍ത്തിയാണ് ഹഠയോഗത്തിലെ നാലുമുറകളായ യമം, നിയമം, ആസനം, പ്രാണായാമം എന്നിവ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹഠയോഗാഭ്യാസത്തിലൂടെ ശരീരമനസ്സുകള്‍ സ്വസ്ഥാവസ്ഥില്‍ എത്തിയിട്ടുള്ള ഒരാള്‍ക്കുമാത്രമേ ഉന്നതമായ രാജയോഗത്തിലേക്ക് കടക്കാന്‍ അര്‍ഹതയുള്ളു. പരമാത്മസാന്നിധ്യം അനുഭവിക്കാനുള്ള മനസ്ഥിരതയും ശരീരദൃഢതയും ഉണ്ടായാല്‍ മാത്രമേ അടുത്ത നാലു മാര്‍ഗ്ഗങ്ങളായ പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളു. മനസ്സിനെ ഉന്നതമായ തലങ്ങളില്‍ എത്തിച്ച് ദൃഢചിന്തകളും സമമനസ്‌കതയും ഏകാഗ്രതയും ലഭ്യമാക്കുന്നതാണ് രാജയോഗം. ജ്ഞാനത്തിലൂടെയും വിശ്വാസത്തിലൂടെയും ഇവ ഏറെക്കുറെ നേടാമെങ്കിലും നിരന്തരപരിശീലിനം കൊണ്ടുമാത്രമേ യോഗ ആത്യന്തികമായി സ്വായത്തമാക്കാന്‍ സാധിക്കുകയുള്ളു.

അനുഭവസാക്ഷാത്കാരത്തിലൂടെ വേദ്യമാകുന്ന ഒരു ശാസ്ത്രമാണ് യോഗ. യഥാര്‍ത്ഥ അനുഭവത്തിലൂടെയാണ് നാം യോഗയിലൂടെ ആര്‍ജിക്കുന്ന ശാരീരികവും മാനസികവുമായ ഊര്‍ജ്ജം, അനുഭൂതി, ആരോഗ്യം എന്നിവ അറിയുന്നത്. ഇന്ന് ഈ ശാസ്ത്രത്തിന്റെ വക്താക്കളായവരെല്ലാം തന്നെ യോഗ അനുഭവവേദ്യമാക്കിയിട്ടുള്ളവരാണ്. പ്രത്യേകമായ ഗവേഷണപര്യവേഷണങ്ങളുടെ ഉപോല്‍ബലകം ഇല്ലാതെതന്നെ യോഗയ്‌ക്ക് പ്രചുരപ്രചാരം സിദ്ധിച്ചതും ഇതുമൂലമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.