Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്‌കാരത്തില്‍ പങ്കെടുത്തില്ല; ജയലളിതയുടെ ആരോഗ്യത്തെപ്പറ്റി ആശങ്ക വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 10:39 pm IST
in India

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള ദുരൂഹതകള്‍ ബലപ്പെടുത്തുന്ന പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാന രാഷ്‌ട്രീയത്തെയാകെ ആശങ്കയിലാഴ്‌ത്തുന്നു. മുന്‍ രാഷ്‌ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങില്‍ നിന്ന് ജയലളിത വിട്ടുനിന്നതാണ് അവരുടെ ആരോഗ്യത്തെ സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെടാന്‍ കാരണം. രാമേശ്വരത്തേക്ക് പോകാന്‍ തന്റെ ശരീരം അനുവദിച്ചില്ലെന്ന് പുരട്ചി തലൈവി തന്നെ പറഞ്ഞുകഴിഞ്ഞു. ഇതോടെ ജയയ്‌ക്ക് രോഗം കലശലാണെന്ന പ്രതിപക്ഷ ആരോപണവും മാധ്യമ റിപ്പോര്‍ട്ടുകളും ശരിവയ്‌ക്കപ്പെടുകയാണ്. ഇതുസംബന്ധിച്ച് എഐഎഡിഎംകെയും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും തമ്മില്‍ വീണ്ടും വാക് യുദ്ധവും ബലപ്പെട്ടിട്ടുണ്ട്.

അബ്ദുള്‍ കലാമിനോട് വലിയ ആരാധനയും ബഹുമാനവുമുണ്ട്. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിവച്ച് എനിക്ക് യാത്ര ചെയ്യാനാവില്ല, കലാമിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നിന്നതിന് ജയലളിത നല്‍കിയ വിശദീകരണമിതാണ്. ജയലളിതയ്‌ക്ക് രോഗം മൂര്‍ച്ഛിച്ചെന്നും അതിനാലാണ് അവര്‍ സെക്രട്ടേറിയറ്റില്‍ വരാത്തതെന്നും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി അടുത്തിടെ ആരോപിക്കുകയുണ്ടായി. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സമാന ആരോപണം ഉന്നയിച്ചിരുന്നു.

രണ്ടാമത് ചുമതലയേറ്റശേഷം വെറും 20 തവണ മാത്രമേ ജയലളിത സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നുള്ളു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നിതി ആയോഗ് യോഗത്തില്‍ നിന്നും അവര്‍ വിട്ടുനിന്നു. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാന്നിധ്യം മൂന്നു മണിക്കൂറില്‍ ഒതുങ്ങി. എഐഎഡിംകെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും ജയലളിത പങ്കെടുത്തിരുന്നില്ല. ഇതിനിടെ തന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹം പരത്തുന്നെന്നാരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ജയ കേസു കൊടുക്കുകയും ചെയ്തു.

ജയയുടെ അസാന്നിധ്യങ്ങള്‍ മൂടിവെയ്‌ക്കപ്പെടാന്‍ കാരണമതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ഒന്നും പറയാനോ ചെയ്യാനോ ഇല്ലാത്തതിനാലാണ് പ്രതിപക്ഷം അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ജയലളിത യാത്ര ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞതിനെ പെരുപ്പിച്ച് കാണിക്കേണ്ടെന്നും എഐഎഡിഎംകെ തിരിച്ചടിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.