ന്യൂദല്‍ഹി: പശ്ചിമഘട്ട മേഖലയിലെ എംപിമാരുടെ യോഗം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ വിളിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്കാണു യോഗം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനാണു യോഗം ചേരുന്നത്.