Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഭാ സ്തംഭനം തുടരുന്നു പാര്‍ലമെന്റ് തടസപ്പെടുത്തുന്നതിനെതിരെ എന്‍ഡിഎ അംഗങ്ങളുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 09:18 pm IST
in India

ന്യൂദല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് തടസപ്പെടുത്തി കോണ്‍ഗ്രസ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിവിധ വിഷയങ്ങള്‍ സഭയ്‌ക്കകത്ത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും സഭ നടത്താന്‍ അനുവദിക്കാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷ നടപടിക്കെതിരെ എന്‍ഡിഎ അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു.

കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ച എന്‍ഡിഎ അംഗങ്ങള്‍ സഭ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ നടക്കുന്ന അഴിമതികള്‍ കണ്ടില്ലെന്ന് നടിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മൗനം വെടിയണമെന്ന് എന്‍ഡിഎ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ നിധി അഴിമതിക്കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ പുറത്താക്കണമെന്നും അംഗങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഭ നടക്കണമെന്ന് ആഗ്രഹമുള്ള എംപിമാരുണ്ടെന്നും നിരവധി ഗൗരവകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെന്നും വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

2014ല്‍ ജനങ്ങളാണ് കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞതെന്നും ജനങ്ങളോടുള്ള ദേഷ്യം എന്തിനാണ് ബിജെപിയോട് തീര്‍ക്കുന്നതെന്നും പാര്‍ലമെന്ററി കാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ചോദിച്ചു. വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുന്നതല്ലാതെ പ്രതിപക്ഷം എന്തിനാണ് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ചോദിച്ചു.

പാര്‍ലമെന്റില്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നടപടികളൊന്നും പ്രതിപക്ഷം സ്വീകരിക്കുന്നില്ലെന്നും കേന്ദ്രപേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിങ് കുറ്റപ്പെടുത്തി. എന്തിനാണ് കോണ്‍ഗ്രസ് ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നതെന്ന് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് 2.30വരെയും നിര്‍ത്തിവെച്ച ശേഷമാണ് തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞത്.

അതിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. രാഹുല്‍ഗാന്ധി മാപ്പു പറയണമെന്നും സുഷമാ സ്വരാജ് നിയമത്തിന് വിരുദ്ധമായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഗഡ്ക്കരി പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണ്. രാഹുലിന്റെ വാക്കുകള്‍ സുഷമാ സ്വരാജിനെ മാത്രമല്ല, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിനിധിയായ വിദേശകാര്യമന്ത്രിയെക്കൂടി അപമാനിക്കുന്നതാണ്. രാഹുല്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ഇതു വളരെ ഗൗരവകരമായ വിഷയമായി മാറും. കുട്ടിത്തം നിറഞ്ഞതും പക്വതയില്ലാത്തതുമായ പ്രതികരണമാണ് രാഹുല്‍ഗാന്ധിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും ഗഡ്ക്കരി ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.