Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം കടക്കെണിയില്‍; പൊതുകടം 1,35,114 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 01:20 am IST
in Kerala

തിരുവനന്തപുരം: വികസനവാദങ്ങള്‍ പെരുമ്പറകൊട്ടുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ദിനംപ്രതി തകര്‍ച്ചയിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ചത് 71.74 ശതമാനം. 2011ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 78,673.24 കോടിയായിരുന്നുവെങ്കില്‍ 2015 മെയ് 31ലെ എജിയുടെ പ്രാഥമിക കണക്കുപ്രകാരം സംസ്ഥാനത്തിന്റെ പൊതുകടം 1,35,114.95 കോടി രൂപയാണ്. അതായത് യുഡിഎഫിന്റെ ഭരണനേട്ടത്തില്‍ 56,441.2 കോടി രൂപയുടെ പൊതുകടം അധികമായുണ്ടായി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 58 തവണയാണ് പൊതുവിപണിയില്‍ നിന്ന് കടമെടുത്തത്. ഇത്തരത്തില്‍ 50,116 കോടി രൂപ കടമെടുത്തു.

2009ല്‍ സംസ്ഥാനത്തിന്റെ പൊതുകടം 63,270 കോടിയായിരുന്നു. 2010ല്‍ ഇത് 70,969 കോടിയായും 2011ല്‍ ഇത് 78,673 കോടിയായി ഉയര്‍ന്നു. 2012 ല്‍ 89,418 കോടിയില്‍ എത്തിയ കടം 2013 ല്‍ 1,03,560 കോടിയായി മാറി. 2013-14 സംസ്ഥാനത്തിന്റെ റവന്യൂ ചെലവുകള്‍ 60,485 കോടിയായിരുന്നു. മൂലധന ചെലവ് 1, 30,062 കോടിയും.റവന്യൂ ചെലവും മൂലധനചെലവുമായി 2013-14 ലെ ആകെ ചെലവ് 1,90,548.40 കോടിയായിരുന്നു. ഇതേസമയം 2013-14 ലെ റവന്യൂവരുമാനം 49,176.93 കോടിയായിരുന്നു.

2015ല്‍ റവന്യൂവരുമാനം 57,936.83 കോടിയായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളില്‍ 7,800 കോടിയുടെ അധിക നികുതിബാധ്യതകള്‍ അടിച്ചേല്‍പ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനായില്ല. 2013-14 ലെ റവന്യൂ വരുമാനത്തില്‍ നിന്നും  8,759.9 കോടിയുടെ അധികവരുമാനം മാത്രമാണ് സര്‍ക്കാരിനുണ്ടായത്. അതായത് 17.81 ശതമാനം വര്‍ദ്ധനവ്. എന്നാല്‍ ബിജെപി ഭരണത്തിലേറിയ 2014-15 കാലഘട്ടത്തില്‍ കേന്ദ്രധനസഹായത്തില്‍ 81.4 ശതമാനം വര്‍ദ്ധനവുണ്ടായി. 2013-14 ല്‍ 4138.20 കോടിയുടെ കേന്ദ്രസഹായം ലഭിച്ച സ്ഥാനത്ത് 2014-15 വര്‍ഷം 7507.99 കോടിയാണ് ലഭിച്ചത്. അതായത് 3,369.79 കോടി രൂപയുടെ വര്‍ദ്ധനവ് 2011-12 കേന്ദ്രധനസഹായമായി ലഭിച്ചത് വെറും 3709.22 കോടിയായിരുന്നു.

കേന്ദ്രധനസഹായത്തില്‍ 102 ശതമാനം വര്‍ദ്ധനവാണ് നാലുകൊല്ലം കൊണ്ടുണ്ടായത്.

പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിലുള്ള പോരായ്‌മകളാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ  പിന്നോട്ടടിക്കുന്നത്. കാര്‍ഷിക നാണ്യവിളകള്‍ക്കുണ്ടായ വിലക്കിഴിവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവും നികുതിവരുമാനത്തിലെ ചോര്‍ച്ചയും ധനസ്ഥിതിക്ക് തിരിച്ചടിയായി. ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയിക്കാതിരുന്നതും ഭൂനികുതി, തോട്ടം നികുതി എന്നിവയില്‍ കാലോചിതമായ വര്‍ദ്ധനവ് വരുത്താതിരുന്നതും ധനചോര്‍ച്ചയ്‌ക്കിടയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം
Hockey

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.