Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അവാര്‍ഡിന്റെ തിളക്കത്തില്‍ ഒരു മലയോര അങ്കണ്‍വാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 08:43 pm IST
in Lifestyle

 

അക്ഷരമാലകള്‍, പ്രകൃതിദൃശ്യങ്ങള്‍, കാക്കയും പൂച്ചയും പറവയും ചിത്രങ്ങളായി ചുമരില്‍. പഴമയില്‍ നിന്ന് മറഞ്ഞുപോയിട്ടില്ലാത്ത ആമയുടേയും മുയലിന്റേയും കഥ, കാക്ക കുടത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന കഥ ഇവയും ചിത്രങ്ങളായി ചുമരില്‍ നിറഞ്ഞിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ തൊട്ടില്‍പ്പാലം ചൊത്തക്കൊല്ലി അങ്കണ്‍വാടിയിലെ ചുമരുകളില്‍- കുട്ടികളെല്ലാം വളരെ ആഹ്ലാദത്തിലാണ്. ജിജി ടീച്ചര്‍ ഇന്ന് മിഠായി കൊണ്ടുവരും. എന്തിനാണെന്നോ? ടീച്ചര്‍ക്ക് അവാര്‍ഡ് കിട്ടി. അതിന്റെ ആഴവും പരപ്പും അളക്കാന്‍ ഇവര്‍ക്കായിട്ടില്ലെങ്കിലും ടീച്ചറുടെ പ്രവൃത്തികളില്‍ ഇവരും പങ്കാളികളാണ്.

സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച അങ്കണ്‍വാടി ടീച്ചര്‍ക്കുള്ള അവാര്‍ഡാണ് കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ചൊത്തകൊല്ലി അങ്കണ്‍വാടി ടീച്ചറായ കെ.പി. ജിജിയെ തേടിയെത്തിയിരിക്കുന്നത്.

രണ്ടായിരത്തില്‍ കുറ്റിയാടി ഗ്രാമപ്പഞ്ചായത്തിലെ കൂരാറ അംഗന്‍വാടിയില്‍ ആരംഭിച്ചതാണ് ജിജിയുടെ അധ്യാപക ജീവിതം. ഏഴുവര്‍ഷത്തിനുശേഷമാണ് ജിജി ചൊത്തക്കൊല്ലി അങ്കണ്‍വാടിയിലെത്തുന്നത്. ഇപ്പോള്‍ എട്ടുവര്‍ഷമായി ഇവിടെ. പീടികത്തിണ്ണയിലായിരുന്ന അങ്കണ്‍വാടി, ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റിയിട്ട് ഏകദേശം രണ്ട് വര്‍ഷത്തോളമാകുന്നു. പഞ്ചായത്തിന്റെയും സിഡിഎസിന്റെയും വെല്‍ഫെയര്‍ കമ്മറ്റിയുടെയും അകമഴിഞ്ഞ സഹകരണവും ഇതിനുണ്ട്. വേതനം കൂട്ടി ലഭിക്കുന്നതിനും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തിരക്കുകൂട്ടുന്നവര്‍ക്കിടയില്‍ ജിജി തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന തിരക്കിലായിരുന്നു.

ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെയ്‌പ്പ് ചെയ്തുവെന്ന് ഉറപ്പുവരുത്താനും അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ മുടങ്ങാതെ നടത്താനും ജിജി പ്രത്യേകം ശ്രദ്ധിച്ചു. വായനയില്‍ നിന്ന് അകന്നുപോകുന്ന സമൂഹത്തിനായി കൗമാരക്കാര്‍ക്കുള്ള ലൈബ്രറിയും സ്വന്തം അങ്കണ്‍വാടിയില്‍ ജിജി തുടങ്ങിവെച്ചു. ചുറ്റുവട്ടത്തുള്ള കൗമാരപ്രായക്കാരായ കുട്ടികള്‍ അങ്കണ്‍വാടിയോട് കൂടുതല്‍ അടുക്കുന്നതിനും പിഞ്ചുകുട്ടികളുമായി ചെലവഴിക്കുന്നതിനും കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഈ ലൈബ്രറി ഏറെ സഹായിച്ചു. കൗമാര കൂട്ടുകെട്ടുകള്‍ മാത്രമല്ല, അമ്മമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജൈവപച്ചക്കറി കൃഷിത്തോട്ടവും ജിജിയുടെ അങ്കണവാടിയിലുണ്ട്. ചേന, പയര്‍, ചീര, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷി.

ഭര്‍ത്താവ് വേലുമ്മല്‍ ശശിയും മകള്‍ ആമിയും ജിജിയ്‌ക്കൊപ്പം സഹായത്തിനുണ്ട്. ഒപ്പം രണ്ടര വയസ് മാത്രം പ്രായമുള്ള മകന്‍ മാനവും. വേതനം ലഭിക്കുന്ന ജോലിയെന്നതിനപ്പുറവും തനിക്ക് ചിലതൊക്കെ നിര്‍വഹിക്കാനുണ്ടെന്നുള്ള ബോധ്യമാണ് അവാര്‍ഡിന്റെ സന്തോഷത്തേക്കാള്‍ ജിജിയുടെ മനസില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു
India

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു
Kerala

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

India

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.