Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴില്‍ നിയമഭേദഗതി ചര്‍ച്ചയ്‌ക്ക് ശേഷം മാത്രം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 10:52 pm IST
in India

ന്യൂദല്‍ഹി: തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്തശേഷം മാത്രമേ തൊഴില്‍ നിയമഭേദഗതി നടപ്പാക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘടനകളുമായുള്ള ആശയവിനിമയം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 46-ാമത് തൊഴിലാളി സമ്മേളനം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

സമവായത്തിലൂടെ നിയമങ്ങള്‍ പരിഷ്‌കരിക്കുവാനുളള എല്ലാ ശ്രമങ്ങളും തുടരുന്നു. കുറഞ്ഞ സര്‍ക്കാര്‍ പരമാവധി ഭരണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തൊഴില്‍ നിയമങ്ങളിലെ പരിഷ്‌ക്കരണങ്ങള്‍, പ്രധാനമന്ത്രി പറഞ്ഞു.

വ്യവസായവും വ്യവസായികളും തമ്മിലും രാജ്യവും സര്‍ക്കാരും തമ്മിലും തൊഴിലാളിയും തൊഴിലാളി സംഘടനയും തമ്മിലുമുള്ള താത്പര്യങ്ങളെ വേര്‍തിരിക്കുന്നത് ചെറിയ ഒരു രേഖമാത്രമാണ്. വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ വ്യവസാസികളെ സംരക്ഷിക്കണമെന്ന് പറയാറില്ല. ഇത്തരത്തിലൊരു ചെറിയ രേഖയുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിലവിലെ സാഹചര്യങ്ങള്‍ മറികടക്കുന്നതിനും ആവശ്യമായ ശ്രമങ്ങള്‍ വേണം.

രാജ്യത്ത് അപ്രന്റീസുകളുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നു. നിലവിലുള്ള മൂന്ന് ലക്ഷത്തില്‍നിന്നും കുറഞ്ഞത് 20 ലക്ഷത്തിലേക്കെങ്കിലും അപ്രന്റീസുകളുടെ എണ്ണം ഉയര്‍ത്തേണ്ടതുണ്ട്. ചൈനയില്‍ ഇത് 2 കോടിയും ജപ്പാനില്‍ ഒരു കോടിയും ജര്‍മ്മനിയില്‍ 30ലക്ഷവുമാണ്. നമുക്ക് മുന്നോട്ടുപോകണമെങ്കില്‍ യുവാക്കള്‍ക്ക് അവസരം നല്‍കുക തന്നെവേണം, മോദി ചൂണ്ടിക്കാട്ടി.

തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് ഭാരത സമൂഹത്തില്‍ അവബോധം വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതം. തൊഴിലാളി അസന്തുഷ്ടനാണെങ്കില്‍ രാജ്യം സന്തുഷ്ടമാകില്ല. ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരാന്‍ നിയമങ്ങള്‍ കൊണ്ട് മാത്രം കഴിയില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, തൊഴിലാളി സംഘടനകള്‍, വ്യവസായികള്‍, സര്‍ക്കാര്‍ എന്നിവരുടെ സംയുക്ത ശ്രമത്തിലൂടെ മാത്രമെ രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക് അനുഗുണമായ ഫലങ്ങള്‍ ഉണ്ടാക്കാനാവൂ എന്നും വ്യക്തമാക്കി.

പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനുളള തൊഴിലാളികളുടെ ശ്രമങ്ങള്‍ക്ക് വ്യവസായികളും തൊഴിലാളി സംഘടനകളും പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടല്‍, എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ നവീകരണം തുടങ്ങിയവയ്‌ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. കേന്ദ്രന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, ബന്ദാരു ദത്താത്രേയ എന്നിവര്‍  പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.