Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാപ്രസ്ഥാനത്തിന്റെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:13 am IST
in Samskriti

സ്‌നേഹത്തിനു മാത്രം നിലനിര്‍ത്താനും സഫലീകരിക്കാനും കഴിയുന്ന ഒന്നാണ് സ്‌നേഹം.  സ്‌നേഹിക്കുന്നതിലൂടെ മാത്രമേ സ്‌നേഹത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സാധിക്കുകയുള്ളൂ.അതായിരുന്നു സ്വാമി ചിന്മായനന്ദന്റെ മഹത്തായ ജീവിതദൗത്യം. തന്റെ നാട്ടുകാരായ എണ്ണമറ്റ സ്ത്രീപുരുഷന്മാരുടെ ഹൃദയങ്ങളില്‍ ആദ്ധ്യാത്മികമൂല്യങ്ങളും സന്മാര്‍ഗനിഷ്ഠകളും പുനര്‍ജ്ജീവിപ്പിക്കുക.

നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന വിദേശാധിപത്യം. അതിന്റെ കാല്‍ക്കീഴില്‍ അമര്‍ന്നുകിടന്നിരുന്ന ഇന്ത്യക്കാര്‍ തങ്ങളുടെ സ്വന്തം മതത്തെ മാനിക്കാന്‍ മറന്നുതുടങ്ങിയിരുന്നു. അതിന്റെ സാരം ഉള്‍ക്കൊള്ളാന്‍ വിമുഖത കാട്ടിയിരുന്നു. ഭാരതീയമായ തത്വചിന്തയോടോ സംസ്‌കാരത്തോടോ അവര്‍ക്ക് ലവലേശം താല്‍പര്യമുണ്ടായിരുന്നില്ല. മറുനാട്ടില്‍ നിന്നുവന്ന് ഈ നാട് കൈയടക്കി വാണിരുന്ന വിദേശീയരുടെ ഭാഷയോടും സംസ്‌കാരത്തോടുമായിരുന്നു അവര്‍ക്ക് ആഭിമുഖ്യം. സ്വന്തം രാഷ്‌ട്രത്തെപ്പറ്റി ഉണ്ടായിരിക്കേണ്ട ആദരാഭിമാനങ്ങള്‍ തീരെ ഒളിമങ്ങി കിടക്കുകയായിരുന്നു.

സ്വന്തം നാടിനോടും നാട്ടുകാരോടുമുള്ള അവജ്ഞ. അതും പലയിടത്തും പ്രകടമായിരുന്നു. ഇങ്ങനെയായാല്‍ പോരാ. സ്വാമിജി ഒരു ദൃഢവ്രതം തന്നെയെടുത്തു. ജനഹൃദയങ്ങളില്‍ പുതിയൊരു ഉണര്‍വും ആത്മവിശ്വാസവും ജനിപ്പിക്കണം. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് അവബോധവും അഭിമാനവും ഉണര്‍ത്തണം. അതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം നമ്മുടെ ആദ്ധ്യാത്മികഗ്രന്ഥങ്ങളുടെ ആഴവും സൗന്ദര്യവും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണെന്ന് അദ്ദേഹത്തിനു പൂര്‍ണബോദ്ധ്യമുണ്ടായിരുന്നു. നഗരവാസികളായ വിവരവും വിദ്യാഭ്യാസവുമുള്ള ജനങ്ങള്‍.  അവരുടെ മനസ്സില്‍ സനാതനധര്‍മ്മത്തിന്റെ, ദേശാഭിമാനത്തിന്റെ തിരികൊളുത്തുക. അതായിരുന്നു സ്വാമിജിയുടെ ലക്ഷ്യം.

എല്ലാ പുതിയ സംരംഭങ്ങളിലും പതിവുള്ളതുപോലെ, പല കോണുകളില്‍നിന്നും ചിന്മയാനന്ദ സ്വാമിയുടെ ശ്രമങ്ങള്‍ക്കുനേരെ എതിര്‍പ്പുകളുയര്‍ന്നു. ഒരു ആത്മീയനവോത്ഥാനത്തിനുള്ള സമയം ഇതല്ല. പല വ്യവസായ പ്രമുഖന്മാരും വാദിച്ചു. മനസ്സുകൊണ്ട് ഇന്ത്യ ഇനിയും അതിനു തയ്യാറായിട്ടില്ല. കാരണം, സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. രാഷ്‌ട്രീയവും സാമ്പത്തികവുമായി പല പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടുക്കൊണ്ടിരിക്കുന്ന കാലമാണ്. ഇതിനേക്കാള്‍ രൂക്ഷമായ പ്രതിഷേധമുയര്‍ന്നത് ബ്രാഹ്മണ സമുദായത്തില്‍നിന്നായിരുന്നു.

അതുവരെയും വേദ- ശാസ്ത്ര പഠനം ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്നു. തന്റേടിയായ ഒരു ചെറുപ്പക്കാരന്‍ ദൈവികമായ അറിവുകള്‍ സാമാന്യ ജനങ്ങള്‍ക്കിടയില്‍ യാതൊരു വിവേചനവുംകൂടാതെ വിതരണം ചെയ്യാന്‍ ഒരുമ്പെടുക. അതവര്‍ക്ക് സഹിക്കാനായില്ല. സംസ്‌കൃത ഭാഷയിലുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ മ്ലേഛഭാഷയായ ഇംഗ്ലീഷില്‍ വ്യാഖ്യാനിക്കുവാനാണ് സ്വാമിജിയുടെ പുറപ്പാട് എന്നുകൂടി കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ പ്രകോപിതരായി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.