Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂടുതല്‍ ഉയരങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

ചിന്മയാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പലഭാഗത്തുമായി എഴുപതിലധികം സ്‌കൂളുകളും സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസപരമായ മികവിനോടൊപ്പം, സ്വഭാവരൂപീകരണവും, സാംസ്‌കാരികമായ വളര്‍ച്ചയും ഈ സ്‌കൂളുകളില്‍ പ്രതേ്യകം ശ്രദ്ധിക്കപ്പെട്ടുവരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടേയും മനസ്സില്‍ നാടിനേയും നാട്ടുകാരേയും പ്രതി ആദരാഭിമാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുവാനും ഈ സ്‌കൂളുകള്‍ അത്യധികം ശ്രദ്ധവെക്കുന്നു. ഇതിനുപുറമെയാണ് ചിന്മയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം.

പൗരസ്ത്യവും പാശ്ചാത്യവുമായ സംസ്‌കാരങ്ങളുടെ നല്ലവശങ്ങള്‍ സമന്വയിപ്പിച്ചുക്കൊണ്ടുള്ള പാഠ്യപദ്ധതിയും, ജീവിതശൈലിയും. അടുത്ത തലമുറയുടെ സാംസ്‌കാരികമായ വേരുകളറ്റുപോകാന്‍ സാദ്ധ്യതയുണ്ടെന്ന് ഉത്കണ്ഠപ്പെടുന്ന ആയിരമായിരം ഭാരതീയരുടെ ഭയാശങ്കകള്‍ക്കു പരിഹാരമായാണ് ചിന്മയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്ന നിര്‍ദ്ദേശം സ്വാമിജി മുമ്പോട്ടുവെച്ചത്. സ്വാമിജി മഹാനായ ഒരു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു വിദ്യാഭ്യാസത്തെക്കുറിച്ച് തനതായ ഒരു കാഴ്ചപ്പാടും സങ്കല്‍പവും സ്വാമിജിക്കുണ്ടായിരുന്നു. അതിന്റെ പ്രതിഫലനം തന്നെയാണ് ഓരോ ചിന്മയ വിദ്യാലയത്തിന്റെയും പ്രവര്‍ത്തനത്തിലൂടെ നമ്മള്‍ കണ്ടുവരുന്നത്. ഈ വിദ്യാലയങ്ങള്‍ മാത്രമല്ല, മറ്റനേകം ചിന്മയസ്ഥാപനങ്ങളും സ്വാമിജിയുടെ ആദര്‍ശങ്ങളുടെ പ്രതിരൂപങ്ങളായി നാടിന്റെ പലകോണുകളിലും പ്രശംസ നിയമാംവിധം പ്രവര്‍ത്തിച്ചുവരുന്നു.

യുവജനങ്ങളെക്കുറിച്ച് സ്വാമിജി സരസമായി ഇങ്ങിനെപറയാറുണ്ട്. യുവാക്കന്മാര്‍ അവര്‍ കൊള്ളരുതാത്തവരല്ല. അവരെ കൊള്ളാവുന്നവിധത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ. യുവജനങ്ങളുടെ വ്യക്തിത്വവികാസവും, സ്വഭാവരൂപീകരണവും ലക്ഷ്യമാക്കി ചിന്മയമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലുടനീളം യുവജനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വേദാദ്ധ്യായനവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമൂഹ്യസേവനവും യുവകേന്ദ്രത്തിലെ പദ്ധതികളുടെ പ്രധാനഘടകങ്ങളാണ്. കാലാകാലങ്ങളില്‍ നടത്തിവരുന്ന ക്യാമ്പുകളിലൂടെ, ചര്‍ച്ചായോഗങ്ങളിലൂടെ അവര്‍ യുവജനങ്ങള്‍ക്ക് ദിശാബോധവും, ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു.

അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ സാമൂഷ്യസേവനം നടത്തുന്ന കാര്യത്തിലും ചിന്മയമിഷന്‍ മുന്‍പന്തിയിലുണ്ട്. 1965-66 കാലഘട്ടത്തില്‍ ഇന്തോ-പാക് യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് യുദ്ധാവശ്യങ്ങള്‍ക്കായി ധനവും ദ്രവ്യവും മിഷന്‍ ധാരാളമായി സംഭരിച്ച് രാഷ്‌ട്രത്തിന് സംഭാവന ചെയ്യുകയുണ്ടായി. ഇന്നുമതേ, പ്രകൃതി ക്ഷോഭങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുന്നവര്‍ക്കുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുവാന്‍ തയ്യാറായി അവര്‍ രംഗത്തെത്തിച്ചേരുന്നു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.