Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വിതീയനായ ആചാര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

അഗാധമായ ദുഃഖം അനുഭവിക്കുന്ന ഒരാളെ സാന്ത്വനിപ്പിക്കാനായി അയാള്‍ക്ക് വേദാന്തം ഉപദേശിക്കാറില്ല എന്നതാണ് സ്വാമിജിയുടെ കാരുണ്യത്തിന്റെ മറ്റൊരുദാഹരണം. തത്വവിചാരത്തിനുള്ള സമയമല്ല അത് എന്ന് സ്വാമിജിക്കറിയാം. സഹതാപവും, സാന്ത്വനവുമാണ് അപ്പോള്‍ അയാള്‍ക്ക് ആവശ്യം. സൗമ്യവും വാത്സല്യപൂര്‍ണവുമായ സ്വാമിജിയുടെ വാക്കുകളും, തലോടലും… ദുഃഖം അണപൊട്ടി ഒഴുകും. കാര്‍മേഘങ്ങളൊക്കെ പെയ്‌തൊഴിയും. തീരാദുഃഖത്തിനുതെല്ലൊരു ശമനവുമാവും.

ആ കാലത്തെ ഏറ്റവും സമുന്നതനായ ധിഷണാശാലിയായിട്ടാണ് സ്വാമിജിയെ പലരും കണ്ടിരുന്നത്. അതേസമയം ആ ഹൃദയത്തിലുണ്ടായിരുന്ന ആഴമേറിയ ഭക്തിയും വാത്സല്യവും ചുരുക്കം ചിലരേ അറിഞ്ഞിരുന്നുള്ളൂ. ഒരിക്കല്‍ ഒരു കടയില്‍ചെന്ന് സ്വാമിജി ശ്രീകൃഷ്ണന്റെ ഒരു വിഗ്രഹം ആവശ്യപ്പെട്ടു. രാധാകൃഷ്ണന്‍മാരെ ഒരുമിച്ചാണ് ഞങ്ങള്‍ വില്‍ക്കുക പതിവ് കടക്കാരന്‍ പറഞ്ഞു.

പക്ഷേ സ്വാമിജി തന്റെ ആവശ്യം ആവര്‍ത്തിച്ചു. എനിക്ക് കൃഷ്ണനെ മാത്രമേ വേണ്ടൂ. സ്വാമിജിയുടെ നിര്‍ബന്ധംകണ്ട് കടക്കാരന് അത്ഭുതം തോന്നി. അങ്ങേക്കെന്താണ് ഈ കാര്യത്തില്‍ ഇത്രയും വാശി? ഞാനെന്തിനു രാധയെ വാങ്ങണം? ഞാന്‍ തന്നെയാണ് അവിടുത്തെ രാധ. സ്വാമിജിയുടെ നറുംചിരി അവിടെയാകെ പ്രകാശം ചൊരിഞ്ഞു. ലളിതമായ ഈ വാക്കുകളിലൂടെ സ്വാമിജി നമ്മെ പഠിപ്പിച്ചത്, രാധയും കൃഷ്ണനും കേവലം രണ്ടു പുരാണ കഥാപാത്രങ്ങളല്ല. മറിച്ച് ഭഗവാനും ഭക്തനും തമ്മിലുള്ള ദിവ്യപ്രേമത്തിന്റെ പ്രതീകങ്ങളാണ് എന്ന ആത്മീയസത്യമാണ്. ഇതുപോലെയുള്ള എത്രയെത്ര ഉദാഹരണങ്ങളില്‍ക്കൂടിയാണ് നമ്മുടെ മനസ്സുകളിലേക്ക് സ്വാമിജി ആത്മീയപ്രകാശം പകര്‍ന്നുതന്നത്.

അത്യപൂര്‍വ്വമായി മാത്രം പ്രകടമാക്കാറുള്ള ഒരു നിഗൂഢഭാവവും സ്വാമിജിയില്‍ അന്തര്‍ലീനമായിരുന്നു. നമ്മെ ചോദിക്കാതെയും പറയാതെയും തന്നെ നമ്മുടെ മനസ്സിലുള്ള കുഴയുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രസംഗത്തിനിടയില്‍ സ്വാമിജി സമാധാനം പറഞ്ഞുതരും. ആയിരമായിരം ആളുകള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ മനസ്സിലുള്ളത് കണ്ടറിയാന്‍ പ്രതേ്യകമായൊരു ഉള്‍ക്കാഴ്ച. അതിനുവേണ്ടവിധത്തില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്യും. മറ്റൊരനുഭവം പലപ്പോഴും ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിക്കുന്നതിനുമുമ്പുതന്നെ ആ വ്യക്തിക്ക് ധൈര്യവും സാന്ത്വനവും പകര്‍ന്നു നല്‍കികൊണ്ട് അദ്ദേഹം കത്തെഴുതുമായിരുന്നു.

അദ്വിതീയനായ ഒരാചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. ഗുരുവിനെതേടി ശിഷ്യന്‍മാര്‍ ചെല്ലുക എന്ന പതിവു വിരുദ്ധമായി അദ്ദേഹം ശിഷ്യന്‍മാരുടെ ഇടയിലേക്കിറങ്ങിവന്നു. അവരെ കൈപിടിച്ചുയര്‍ത്തി ജീവിതത്തിന്റെ ഉന്നതമായ തലങ്ങളിലെത്തിച്ചു. സമാനതകളില്ലാത്ത ഒരു വ്യക്തിപ്രഭാവമായിരുന്നു സ്വാമിജിയുടേത്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ മഹനീയതകളെല്ലാം അദ്ദേഹത്തില്‍ ഒത്തുചേര്‍ന്നിരുന്നു. എന്നിട്ടും സാധാരണക്കാരോടൊപ്പം അവരിലൊരാളായി ഒത്തുചേരാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.