Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘തകര്‍ന്ന ഡ്രോണ്‍ പാക്കിസ്ഥാന്റേത്; ചൈനീസ് നിര്‍മ്മിതം’ പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടി: ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 11:11 pm IST
in India

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഭാരതം. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്നും പാക് നടപടി അംഗീകരിക്കാനാവില്ലെന്നും കേന്ദ്രവിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെച്ചിട്ട ആളില്ലാവിമാനം ഡ്രോണ്‍ ഭാരതത്തിന്റേതല്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

പാക് അധീനകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെച്ചിട്ട ഡ്രോണിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് വിമാനം ചൈനീസ് നിര്‍മ്മിതമാണെന്നാണ്. ഭാരത സേനകള്‍ ചൈനീസ് ഡ്രോണ്‍ ഉപയോഗിക്കാറില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഇരുജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത് പാക്കിസ്ഥാന്റെ നിലപാടനുസരിച്ചാകുമെന്നും വിദേശകാര്യസെക്രട്ടറി പറഞ്ഞു.

അതിര്‍ത്തിയില്‍ സ്വന്തം സൈനികര്‍ വീഴുന്നത് അംഗീകരിക്കാനാവില്ല. വെടിവെയ്‌പ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിന് അവസാനം കുറിക്കാന്‍ ഭാരതത്തിനറിയാം. പ്രകോപനമില്ലാത്ത വെടിവെയ്‌പ്പ് തുടര്‍ന്നാല്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടിവരും. വ്യാഴാഴ്ച പുലര്‍ച്ചെ 1.35ന് ജമ്മു സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത് ഭാരത ഹൈക്കമ്മീഷണര്‍ വഴി പാക് വിദേശകാര്യസെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

പാക് സൈന്യം വെടിവെച്ചിട്ട ആളില്ലാ നിരീക്ഷണ വിമാനം പാക്കിസ്ഥാന്റെ തന്നെയാണെന്ന് ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. പഞ്ചാബ് പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ പോലീസ് ഹൈവേ പെട്രോളിംഗിന് ഉപയോഗിക്കുന്ന ചൈനീസ് വിമാനങ്ങളുടെ മാതൃകയാണ് തകര്‍ന്ന ഡ്രോണിനുള്ളത്. ചൈനീസ് നിര്‍മ്മിത ഡിജെഐ ഫാന്റം 3 എന്ന വിഭാഗത്തില്‍പ്പെട്ട ഡ്രോണാണ് തകര്‍ന്നുവീണിരിക്കുന്നത്.

നുഴഞ്ഞുകയറ്റക്കാരെ ഭാരതത്തിലേക്ക് കയറ്റിവിടുന്നതിനായും പാക് പോലീസ് ഡ്രോണുകള്‍ അതിര്‍ത്തിയിലേക്ക് അയയ്‌ക്കാറുണ്ട്. അതിര്‍ത്തിയിലെ ഭാരത സൈനിക പോസ്റ്റുകളുടെയും സൈനിക നീക്കങ്ങളുടെയും സ്ഥാനം കണ്ടെത്തി ഭീകരരെ നുഴഞ്ഞുകയറ്റുന്നതിനായാണ് പാക് പോലീസ് അതിര്‍ത്തി പ്രദേശത്ത് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇത് ഭാരതസൈന്യത്തിന്റേതെന്ന് തെറ്റിദ്ധരിച്ച് പാക് സൈന്യം വെടിവെച്ചിട്ടതാകാം എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. പുതുതായി അതിര്‍ത്തി മേഖലയില്‍ വിന്യസിക്കപ്പെട്ട പാക് സൈനിക ഡിവിഷന്‍ അബദ്ധത്തില്‍ സ്വന്തം ഡ്രോണ്‍ വെടിവെച്ചിട്ടതാകാമെന്നും യോഗം വിലയിരുത്തി.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാനാണ് ആരംഭിച്ചതെന്ന് പാക് ഭാഗത്തുനിന്നുണ്ടാകുന്ന മൗനം വ്യക്തമാക്കുന്നതായി  ഉന്നതതലയോഗത്തില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. സാധാരണഗതിയില്‍ അതിര്‍ത്തിയില്‍ വെടിവെയ്‌പ്പ് ഉണ്ടായാലുടന്‍ ഭാരതമാണ് കരാര്‍ ലംഘിച്ചതെന്ന് ആരോപിക്കുന്ന പാക്കിസ്ഥാന്‍ ഇത്തവണ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണെന്ന് വിദേശകാര്യസെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെ നടന്ന വെടിവെയ്‌പ്പില്‍ അതിര്‍ത്തിയില്‍ മൂന്നു ഗ്രാമീണര്‍ക്ക് ഷെല്ല് പൊട്ടി പരിക്കേറ്റിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.