ന്യൂദല്‍ഹി: ക്രൂഡ് ഓയില്‍ വില ബാരലിന് 56.33 ഡോളറായി കുറഞ്ഞതിനു പിന്നാലെ ദല്‍ഹി സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ച് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍.
ഇന്ധനങ്ങളുടെ വാറ്റ് നികുതി കൂട്ടാനുള്ള തീരുമാനത്തെത്തുടര്‍ന്ന് പെട്രോളിന് ലിറ്ററിന് മൂന്നു രൂപയും ഡീസലിന് രണ്ടു രൂപയും ദല്‍ഹിയില്‍ കൂടി. വില വര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: