Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ വിഘടനവാദികള്‍ പാക്കിസ്ഥാനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2015, 09:22 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ജൂലൈ 21ന് ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഈദ് മിലനില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗിലാനി. മോദി-ഷെരീഫ് കൂടിക്കാഴ്ചയില്‍ ഇതാദ്യമായി പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കാതിരുന്നതാണ് വിഘടനവാദികളും പാക് സര്‍ക്കാരും തമ്മിലുള്ള ഭിന്നതയ്‌ക്ക് വഴിവെച്ചത്. കശ്മീര്‍ വിഷയം ഉപേക്ഷിച്ച പാക്കിസ്ഥാന്റെ നിലപാടിനെതിരെയാണ് അവരുടെ ആഘോഷത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഗീലാനി പറഞ്ഞു. ഹൂറിയത്ത് കോണ്‍ഫറന്‍സില്‍നിന്ന് ആരും ഈദ് പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഗിലാനി. പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് ഹൂറിയത്ത് കോണ്‍ഫറന്‍സിന്റെ നിലപാട്.

പത്തു മാസം മുമ്പ് ഭാരത വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കെ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയ അബ്ദുള്‍ ബാസിതിന്റെ നടപടിക്ക് മധുര പ്രതികാരം ചെയ്യാനും ഭാരത നയതന്ത്രജ്ഞര്‍ക്കായി. മോദി മുന്‍കൈയെടുത്തു ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലം പാക്കിസ്ഥാനും വിഘടനവാദികളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാക്കാനായി എന്നതാണ്. റഷ്യയിലെ ഉഫയില്‍ ഭാരതവും പാക്കിസ്ഥാനും നടത്തിയ സംയുക്ത പ്രസ്താവന അനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു.

ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ പ്രസ്താവനയ്‌ക്കനുസരിച്ചാണ് കാര്യങ്ങളെന്നും പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താസ് അസീസിന്റെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ടതും സംയുക്ത പ്രസ്താവന ഇറക്കിയതും വിഘടനവാദ ഗ്രൂപ്പുകള്‍ക്കും പാക്കിസ്ഥാനിലെ മറ്റ് ആഭ്യന്തര സംഘങ്ങള്‍ക്കും വലിയ തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട പ്രകാരമാണ് വിദേശകാര്യ സെക്രട്ടറിമാര്‍ നേരിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ബലൂച്ച് വിമതരുമായി ഭാരതം ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സര്‍ത്താസ് അസീസിന്റെ ആരോപണം തള്ളിയ കേന്ദ്രം പാക്കിസ്ഥാനിലെ ജനവികാരം അനുസരിച്ചുള്ള പതിവു പ്രതികരണമാണ് സര്‍ത്താസ് അസീസ് നടത്തിയതെന്നും വിലയിരുത്തി.

ജമ്മു കശ്മീര്‍ ഉള്‍പ്പെടുത്താത്ത ചര്‍ച്ചയില്ലെന്നും മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ വേണമെന്നുമുള്ള അസീസിന്റെ പ്രസ്താവന പാക്കിസ്ഥാനിലെ ആഭ്യന്തര ശക്തികളെ തൃപ്തിപ്പെടുത്തുന്നതിനാണെന്ന വിലയിരുത്തലിലാണ് വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയ്‌ക്കെതിരെ പാക്കിസ്ഥാന് നിലപാട് സ്വീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ കരുതുന്നു. സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും സര്‍ത്താസ് അസീസും അടുത്ത മാസം ദല്‍ഹിയില്‍ ചര്‍ച്ച നടത്തും. മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലും ഉടന്‍ കൂടിക്കാഴ്ച നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.