Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമാഭിഷേകാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2015, 09:08 pm IST
in Samskriti

 

ശ്രീരാമന്‍ വനവാസത്തിന് ഉടനെ പുറപ്പെടുന്നതാണ് എന്ന് നാരദന് വാക്കുകൊടുത്തശേഷമാണ് അയോദ്ധ്യയില്‍ പുതിയ സംഭവവികാസങ്ങളുണ്ടാകുന്നത്. ഒരുദിവസം ദശരഥന്‍ കുലാചാര്യനായ വസിഷ്ഠനെ വരുത്തിപ്പറഞ്ഞു.

”പൗരജനങ്ങളെല്ലാം ഒന്നുപോലെ ശ്രീരാമനെ പ്രശംസിക്കുന്നു. ഞാനാണെങ്കില്‍ അനുദിനം വൃദ്ധനായിവരുന്നു. പുത്രരില്‍ ജ്യേഷ്ഠനായ രാമനെ യുവരാജാവായി അഭിഷേകം ചെയ്യണം. ഭരതനും ശത്രുഘ്‌നനും എത്തിച്ചേരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. അടുത്തദിവസം ഒരു നല്ല മുഹൂര്‍ത്തമുണ്ട്. നാളെ പൂയം നക്ഷത്രം അഭിഷേകത്തിന് നല്ലദിനമാണ്. വേണ്ട ഒരുക്കങ്ങള്‍ ഉടനടി ചെയ്യുകയും രാമനെ വിവരം അറിയിക്കുകയും വേണം.” വസിഷ്ഠന്‍ ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ മന്ത്രിമുഖ്യനായ സുമന്ത്രരോടും ദശരഥന്‍ കല്പിച്ചു.

വാല്മീകിരാമായണത്തില്‍ വ്യത്യസ്തമായ രീതിയിലാണ് ദശരഥന്‍ നടപ്പിലാക്കുന്നത്.

ദശരഥന്‍ ആദ്യം മന്ത്രിസഭ വിളിച്ചുകൂട്ടുന്നു. അവരോടു ചോദിക്കുന്നു. ”ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ രാമന്‍ രാജാവായി വാഴുന്നതുകണ്ടു സന്തോഷിക്കാന്‍ എനിക്കു സാധിക്കുമോ? ഈ ഭൂമി മുഴുവന്‍ എന്റെ മകന്‍ ഭരിക്കുന്നത് ഈ വൃദ്ധാവസ്ഥയില്‍ കണ്ട് സ്വര്‍ഗ്ഗാരോഹണം ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു. നിങ്ങളെന്തു പറയുന്നു?” മന്ത്രിമാരെല്ലാം അതിനെ അനുകൂലിച്ചു. ഇത്ര പെട്ടെന്ന് രാജാവിനിങ്ങനെ തോന്നാന്‍ കാരണമുണ്ട്.

ദിവ്യന്തരീക്ഷേ ഭൂമൗ ച ഘോരമുത്പാതജം ഭയം

സംചക്ഷേ ച മേധാവീ ശരീരേ ചാത്മനോം ജരാം

(ബുദ്ധിമാനായ ആ രാജാവ് ആകാശത്തിലും ഭൂമിയിലും അന്തരീക്ഷത്തിലും കാണപ്പെട്ടുകൊണ്ടിരിക്കുന്ന ദുഃശ്ശകുനങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന ഭയത്തെപ്പറ്റിയും തന്റെ വാര്‍ദ്ധക്യത്തെപ്പറ്റിയും മന്ത്രിമാരോടു പറഞ്ഞു.)

തുടര്‍ന്ന് പ്രജാസഭയും വിളിച്ചുകൂട്ടുന്നുണ്ട്. ദശരഥന്‍ ഭൂമിയിലെ എല്ലാ നഗരങ്ങളിലും വസിക്കുന്ന പ്രധാനികളായ പൗരന്മാരെയും രാജാക്കന്മാരെയും ക്ഷണിച്ചുവരുത്തി. അവര്‍ക്ക് ആഭരണങ്ങളും വാസസ്ഥലങ്ങളും യഥായോഗ്യം നല്‍കി സന്തോഷിപ്പിച്ചു. ഇക്കൂട്ടത്തില്‍ കേകയരാജാവിനെയും ജനകമഹാരാജാവിനെയും ക്ഷണിച്ചില്ല. അവര്‍ വിവരം പിന്നെ അറിഞ്ഞോട്ടെയെന്നു കരുതി. ഇതിനൊരു പ്രതേ്യക കാരണമുണ്ട്. അതു പിന്നീടു പറയാം.

സര്‍വ്വരാജാക്കന്മാരും പൗരപ്രധാനികളും കൂടിയ സദസ്സില്‍ വച്ച് തന്റെ ശരീരം വാര്‍ദ്ധക്യത്താല്‍ ക്ഷീണിച്ചുവെന്നും ഇനി വിശ്രമം ആവശ്യമാണെന്നും ദശരഥന്‍ പ്രഖ്യാപിച്ചു. താന്‍ ഉടനെ ഈ ഭൂമിയെ ഭരിക്കുന്നതിന് സര്‍വ്വവിധത്തിലും യോഗ്യനായ രാമനെ ഏല്‍പ്പിക്കാന്‍ പോകുന്നു. നാളെ രാവിലെത്തന്നെ അഭിഷേകം നടത്തും. എല്ലാവരും അഭിപ്രായം പറയണം.

ഇതുകേട്ട് സര്‍വ്വരും സന്തോഷത്തോടെ രാമന്റെ ഗുണഗണങ്ങള്‍ വിവരിക്കുകയും യുവരാജാവാകുന്നതിനോടു യോജിക്കുകയും ചെയ്തു. പ്രജാഹിതനുസരിച്ച് നാടുവാണ ചക്രവര്‍ത്തിമാരുടെ പാരമ്പര്യമാണ് ദശരഥനുള്ളത്. രാമനെ യുവരാജാവാക്കണമെന്ന് സര്‍വ്വരും ഒരേ മനസ്സോടെ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് വലിയ ആശ്വാസമായി.

.. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.