Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ അധ്യക്ഷന്റെ പ്രസംഗം വളച്ചൊടിക്കാന്‍ ശ്രമം ഭാരതം ജഗദ്ഗുരു സ്ഥാനത്തെത്താന്‍ 25വര്‍ഷംകൂടി: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 07:53 pm IST
in India

ന്യൂദല്‍ഹി: ഭാരതം ജഗദ്ഗുരു സ്ഥാനത്തെത്താന്‍ 25 വര്‍ഷംകൂടി വേണ്ടിവരുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പൗരാണിക പ്രശസ്തി വീണ്ടെടുക്കുന്നതിന് കാല്‍നൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നും അഴിമതിയും വിലക്കയറ്റവും നിയന്ത്രിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചതായും അമിത് ഷാ പറഞ്ഞു. ഭോപ്പാലില്‍ നടന്ന ബിജെപി ഭാരവാഹിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അതിനിടെ ബിജെപി തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത അച്ഛേദിന്‍(നല്ലദിനങ്ങള്‍) വരണമെങ്കില്‍ 25വര്‍ഷം വേണ്ടിവരുമെന്ന് അമിത് ഷാ പ്രസംഗിച്ചെന്ന് മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമച്ചതിനെതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. ഭോപ്പാലില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന ചടങ്ങിലെ പ്രസംഗമാണ് വ്യാജമായി നല്‍കിയത്. ഇതേ തുടര്‍ന്ന് അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ദൃശ്യങ്ങള്‍ സഹിതം ബിജെപി പുറത്തുവിട്ടു.

അച്ഛേദിന്‍ എന്ന വാക്കേ അമിത് ഷാ പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ വിശ്വഗുരുസ്ഥാനത്ത് തിരികെ എത്തിക്കാന്‍ 25വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന അമിത് ഷായുടെ പ്രസംഗമാണ് മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ നല്‍കിയത്.

ആശ്ചര്യകരമായ രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനായി എന്തു കള്ളവും പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു. ഒരുവിഭാഗം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ചില പത്രങ്ങളുടെ വിചാരം എന്തും എഴുതിപ്പിടിപ്പിക്കാമെന്നാണെന്നും കേന്ദ്രഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പ്രതികരിച്ചു. വ്യാജ വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ അമിത്ഷായുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ബിജെപി പുറത്തുവിടുകയാണെന്നും ഗോയല്‍ പറഞ്ഞു.

അച്ഛേദിന്‍ വരണമെങ്കില്‍ 25വര്‍ഷം വേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് വീഡിയോയില്‍ നിന്നും വ്യക്തമായില്ലേയെന്നും ഉത്തരവാദിത്വപ്പെട്ട മാധ്യമപ്രവര്‍ത്തനം നടത്തണമെന്നും അല്ലാത്തവയെ അപലപിക്കുന്നതായും പീയൂഷ് ഗോയല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, മനീഷ് തീവാരി തുടങ്ങിയവര്‍ അമിത്ഷായ്‌ക്കും ബിജെപിക്കുമെതിരെ രംഗത്തെത്തിയിരുന്നു. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടന്ന വലിയ ഗൂഢാലോചനയിലൊന്നാണ് സംഭവമെന്ന് മാധ്യമവിഭാഗം ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.