Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാഞ്ഞിലശ്ശേരി ശിവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 08:14 pm IST
in Travel

കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി പഞ്ചായത്തിലാണ് പ്രസിദ്ധമായ ശിവക്ഷേത്രം. ഉത്സവകാലത്ത് ഒരു മാസത്തോളം കൂത്തുനടക്കുന്ന അപൂര്‍വ്വക്ഷേത്രം. നേപ്പാളിലെ പശുപതിനാഥക്ഷേത്രവുമായി സാദൃശ്യമുള്ള ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. ഋഷിവര്യനായ കശ്യപ മഹര്‍ഷി ഒരേദിവസം കാശി, കാഞ്ചിപുരം, കാഞ്ഞിരങ്ങാട്, കാഞ്ഞിലശേരി എന്നീ നാലുക്ഷേത്രങ്ങളുടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചുവെന്നും അതില്‍ ഒടുവിലത്തേത് കാഞ്ഞിലശ്ശേരിയിലായിരുന്നുവെന്നും പ്രതിഷ്ഠാകര്‍മം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുഹൂര്‍ത്തം കഴിഞ്ഞോ എന്ന് മഹര്‍ഷിക്ക് സംശയമുണ്ടായി എന്നും അപ്പോള്‍ ”കഴിഞ്ഞിട്ടില്ല, ശരി, പ്രതിഷ്ഠിച്ചോളൂ” എന്നൊരു അശരീരി കേള്‍ക്കുകയുണ്ടായി. എന്നും അങ്ങനെ കഴിഞ്ഞില്ല. ശെരി എന്നത് പിന്നീട് കാഞ്ഞിലശേരി എന്നായി മാറിയെന്ന് പുരാവൃത്തം.

ശ്രീകോവിലില്‍ പ്രധാനദേവന്‍ – ശിവന്‍ – ഉയരമുള്ള ലിംഗം. പടിഞ്ഞാറേക്ക് ദര്‍ശനം. രൗദ്രഭാവം. ദേവന്റെ രോഷം കുറയ്‌ക്കുന്നതിനായി ക്ഷേത്രത്തിന് മുന്നില്‍ കുളം. ഈ കുളം ഗംഗയ്‌ക്ക് സമാനമെന്ന പ്രശസ്തിയുമുണ്ട്. അതുപോലെ അതിന്റെ ആകൃതിയിലും പ്രത്യേകളുണ്ട്. ഇടതുവശത്ത് നാഗത്തിന് കോഴിമുട്ടവച്ചിട്ടുപോകുന്ന പതിവുമുണ്ടിവിടെ. ഗണപതി, പാര്‍വതി, അയ്യപ്പന്‍, വേട്ടക്കാരന്‍ എന്നിവരെ കൂടാതെ ഉണ്ണി ഗണപതിയും ഉപദേവന്മാരായുണ്ട്. ധാരയും രുദ്രാഭിഷേകവും മൃത്യുഞ്ജയ ഹോമവും വഴിപാടുകള്‍. ആയിരത്തിഒന്ന് കുടം ജലധാര – പ്രധാനവഴിപാട്.ക്ഷേത്രത്തിലെ ഉത്സവം ശിവരാത്രിക്ക്. ശിവരാത്രിയുടെ തലേദിവസം മലയ്‌ക്കെഴുന്നെള്ളത്തുണ്ട്. ക്ഷേത്രത്തില്‍ നിന്നും രണ്ടു കി.മീ. കിഴക്കായി കുമ്മംകോട്മല.

ആദ്യകാലത്ത് ശിവന്‍ അവിടെ പോയിരുന്നുവെന്നൊരു ഐതിഹ്യം. ആ മലയിലേക്കാണ് ഉത്സവകാലത്തെ എഴുന്നെള്ളത്ത്. അവിടെ എത്തി പൂജയും നിവേദ്യവും കഴിഞ്ഞ് മടക്കയാത്രയാവും.കുംഭമാസത്തിലെ ശിവരാത്രിക്ക് ഇവിടെ എട്ടുദിവസത്തെ ഉത്സവം. കൊടിയേറി ആറാം ഉത്സവം ശിവരാത്രിയായും എട്ടാം ദിവസം കുളിച്ചാറാട്ടുമായി ആഘോഷിച്ചുവരുന്നു. ശിവരാത്രി ദിവസം സന്ധ്യാസമയത്താണ് ശയനപ്രദക്ഷിണം.  വ്രതാനുഷ്ഠാനത്തോടെ കുളത്തില്‍ മുങ്ങിക്കുളിച്ച് കണ്ണുകെട്ടി നടത്തുന്ന ശയനപ്രദക്ഷിണമാണിത്. ഉത്സവകാലത്ത് ഒരുമാസത്തോളം കൂത്ത് നടന്നുവരുന്നു എന്നനിലയിലും ക്ഷേത്രത്തിന് പ്രശസ്തിയുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്താനലബ്ധിക്കും വേണ്ടി നടത്തപ്പെടുന്നവിശിഷ്ടവഴിപാടുകൂടിയാണ് കൂത്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.