Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചില ആദ്ധ്യാത്മിക ചിന്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 08:11 pm IST
in Samskriti

രാമായണത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില ആദ്ധ്യാത്മിക ചിന്തകളുണ്ട്. കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം പ്രതീകത്മാകങ്ങളാണ്. അതില്‍ ചിലതെങ്കിലും നാമറിഞ്ഞിരിക്കേണ്ടതാവശ്യമാണ്.

അയോദ്ധ്യ

യുദ്ധമില്ലാത്ത സ്ഥലം. മായാവിരചിതമായ ഈ പ്രപഞ്ചം സുഖദുഃഖസമ്മിശ്രമാണ്. ജീവിതമാകുന്ന യുദ്ധക്കളത്തില്‍ നാം നിലനില്‍പിനു വേണ്ടി അടരാടുന്നു. അതായത് അന്തഃസംഘര്‍ഷങ്ങള്‍ നമ്മെ ആക്രമിക്കുന്നു. ശ്രീരാമനാകട്ടെ സദാ ശാന്തമായ അയോദ്ധ്യയിലാണ് ജീവിക്കുന്നത്. ആത്മരാമനെ നമ്മുടെ ഉള്ളില്‍ കണ്ടെത്തുക. അപ്പോള്‍ നാം അയോദ്ധ്യയിലാകും. ജീവിതപോരാട്ടം അനിവാര്യമായ കര്‍മ്മങ്ങളായിത്തീരും. ഫലേച്ഛ കൂടാതെ കര്‍മ്മയോഗം അനുഷ്ഠിക്കുന്നവരാണ് അയോദ്ധ്യാവാസികള്‍.

ദശരഥന്‍

പത്തുദിക്കിലേയ്‌ക്കും രഥമോടിച്ച് ശത്രുസംഹാരം ചെയ്ത വീരന്‍. പത്തിന്ദ്രിയങ്ങളുടെ ആവാസകേന്ദ്രമായ മനുഷ്യശരീരമാണ് ദശരഥന്‍. അദ്ദേഹം അറുപതിനായിരം വര്‍ഷം രാജ്യഭാരം നടത്തി എന്നു പറഞ്ഞിരിക്കുന്നു. നാം ഓരോരുത്തരുടെയും ആത്മാവ് എത്ര ശരീരങ്ങളെടുത്ത് എത്രായിരം വര്‍ഷം ജീവിച്ചാലാണ് മുക്തി പ്രാപിക്കുക. ചത്തും പിറന്നുമുള്ള ഈ യാത്ര അനന്തമായി നീളുന്നു. എന്നാല്‍ ഇന്ദ്രിയങ്ങളെ ജയിച്ചാല്‍ ശരീരമല്ല. ഞാനെന്നറിയും. കാമക്രോധാദികളാകുന്ന അസുരന്മാരെന്ന് ദേവതുല്യരായിത്തീരുമെന്ന് ദശരഥന്‍ കാണിച്ചുതരുന്നു. അദ്ദേഹം ഇങ്ങനെ പത്തിന്ദ്രിയങ്ങളേയും ജയിക്കാന്‍ കഴിവുള്ളവനാണ്. എന്നിട്ടും ലൗകികദുഃഖങ്ങളില്‍ പെട്ടുപോയത് കര്‍മ്മഫലങ്ങള്‍ കൊണ്ടാണെന്നും കാണിച്ചുതരുന്നു.

ഭാര്യമാര്‍

ദശരഥന്റെ മൂന്നു ഭാര്യമാര്‍- കൗസല്യ, കൈകേയി, സുമിത്ര ഇവര്‍ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയെ പ്രതിനിധീകരിക്കുന്നു. മനുഷ്യജീവിതം സഫലമാകാന്‍ ഈ മൂന്നുശക്തികളും ആവശ്യമാണ്. കൗസല്യ ഇച്ഛാശക്തിയാണെങ്കിലും ക്രിയാശക്തിയായ കൈകേയിലാണ് പ്രാമുഖ്യം നേടിയത്. സുമിത്രയാകട്ടെ ഒന്നിലും ചലിക്കാത്ത ജ്ഞാനശക്തിയും. ദശരഥന്റെ ഇച്ഛാശക്തി നഷ്ടപ്പെട്ടതുകൊണ്ടാണ് രാമന്‍ വനത്തിലേക്കും താന്‍ മരണത്തിലേക്കും എത്തപ്പെട്ടത്.

നാലുമക്കള്‍

ദശരഥന്റെ നാലുമക്കള്‍ രാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ ഇവര്‍ ജീവന്റെ നാലവസ്ഥകളാണ്. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, തുരീയം. ജാഗ്രത്തില്‍ ഇന്ദ്രിയങ്ങളുടെ പ്രകൃതിയെ നാം അനുഭവിക്കുന്നു. സ്വപ്നത്തില്‍ സൂക്ഷ്മശരീരത്തില്‍ പ്രവേശിക്കുന്ന മനസ്സ് സൂക്ഷ്‌മേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്നു. മനസ്സടങ്ങുന്ന സുഷുപ്ത്യവസ്ഥയില്‍ ആത്മാവ് ശാന്തിയനുഭവിക്കുന്നു. അതിനും മീതെ തുരീയാവസ്ഥ.

സകലത്തിനും സാക്ഷിയായി വര്‍ത്തിക്കുന്ന ആത്മാവ് പരമാത്മാവുമായി വിലയം പ്രാപിക്കുന്നു. ആത്മരാമനായിത്തീരുന്നു. ഇവയുടെ വൃഷ്ടിഭാവത്തിന് വേദാന്തത്തില്‍ നാലുപേരുകള്‍ നല്‍കിയിരിക്കുന്നു. ജാഗ്രത്ത്-വിശ്വന്‍. സ്വപ്നം- തൈജസന്‍, സുഷുപ്തി-പ്രാജ്ഞന്‍, പ്രാജ്ഞനുമുപരിയായ തുരീയാവസ്ഥയാണ് സാക്ഷാത്കാരം അഥവാ അവതാരം. ഇവിടെ ശ്രീരാമന്‍,ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ നാലവസ്ഥകളും ചേര്‍ന്നതാണ് ഭഗവാന്റെ പൂര്‍ണാവതാരം.

ബാലകാണ്ഡം സമാപിക്കുന്നു

..തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.