ആത്മാക്കളില്‍ പരിശുദ്ധത വളര്‍ത്തുന്നതിനാണ് ക്ഷമിക്കുക, സഹിക്കുക, ഭയപ്പെടുക, അനുസരിക്കുക, ഇവ സ്വഭാവത്തില്‍ വരുത്തുവാനും മൂന്നുനാള്‍ നൊയമ്പ്, നാലുനാള്‍ ആചാരം മുതലായ നിയമങ്ങള്‍ അനുഷ്ഠിക്കുവാനും പ്രാരംഭമായി ഉപദേശിക്കുന്നത്.
തുടര്‍ന്ന് ഗുരുമുഖത്തുനിന്നും ജ്ഞാനങ്ങള്‍ ഗ്രഹിച്ച് അതിനനുസരിച്ച് കര്‍മ്മം ചെയ്ത് അജ്ഞാനമറ്റവരാകണം. അജ്ഞാനസംഹാരാര്ത്ഥം കലിയുഗത്തിലെ ഖഡ്ഗി ഉള്‍ക്കാമ്പില്‍ വാഴുന്നു എന്നറിവാകണം.
സമ്പാദകന്‍
















