തത്ത്വോത്ഭവരൂപമാണ് സദ്ഗുരുരൂപം. തത്ത്വഗുണ സമ്പൂര്‍ണരൂപനായ സദ്ഗുരുവിനെ ഉള്‍ക്കാമ്പില്‍ കണ്ടറിയണം. മനുഷ്യാവസ്ഥയില്‍ കാണരുത്. ഉള്‍ക്കാമ്പില്‍ ഉദയം ചെയ്യുന്ന ദിവ്യബോധമാണ് ആത്മബോധം. മായാന്ധകാരം മാറുന്ന മനസ്സില്‍ ഗുരുരൂപം തിളങ്ങുന്നു.