ആത്മീയ കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും ആത്മനാഥന്റെ ഹിതമായ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ആത്മലോകം പരലോകമാണെന്നറിയണം. പരമാത്മാവ് പരലോകമാകുന്ന പരന്മാരില്‍ വസിക്കുന്നു. ഇതു നന്നായി അറിയുക. മറ്റുള്ളവരെ അറിയിക്കുക. അതാണ് ധര്‍മ്മം.