Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 08:06 pm IST
in Samskriti

619. സമയസങ്കേതാഃ – സമയത്തെക്കുറിച്ചും പൂജാസങ്കേതങ്ങളെക്കുറിച്ചും മുന്‍നാമങ്ങളില്‍ പറഞ്ഞു. സമയസങ്കേതവിധിപ്രകാരം പൂജിക്കപ്പെടുന്നതിനാല്‍ ദേവിക്ക് സമയസങ്കേതാ എന്നു പേര്.

620. വാരാഹീഃ – വിഷ്ണുഭഗവാന്റെ ഒരു അവതാരമൂര്‍ത്തിയായ യജ്ഞവരാഹത്തിന്റെ ശക്തിയായവള്‍. ലളിതാദേവിയുടെ ശക്തിസേനയുടെ ആധിപത്യം വാരാഹീ ദേവിക്കാണെന്നു മുമ്പു പറഞ്ഞിരുന്നു.

621. പോത്രിണീഃ – പോത്രം ഉള്ളവള്‍. വരാഹത്തിന്റെ തേറ്റയാണു പോത്രം. പോത്രിണീ- പാത്രം ഉള്ളവള്‍. പെണ്‍പന്നിയുടെ മുഖമുള്ള പോത്രിണീ ദേവിക്കു തേറ്റകള്‍ ഉള്ളതിനാല്‍ ഈ പേര്.

622. ശിവാഃ – മംഗളമൂര്‍ത്തിയായ ശ്രീപരമേശ്വരനാണു ശിവന്‍. ശിവന്റെ പത്‌നിയും പ്രവര്‍ത്തനശക്തിയുമായ ദേവി . ശിവ ശബ്ദത്തിന് ശുഭം, മംഗളം, ഭാഗ്യം, സന്തോഷം, മുക്തി എന്നീ അര്‍ത്ഥങ്ങളുണ്ട്. ശിവാ എന്നു സ്ത്രീലിംഗമാകുമ്പോള്‍ ശുഭവും മംഗളവും ഭാഗ്യവും സന്തോഷവും മുക്തിയും നല്‍കുന്നവള്‍ എന്നു വ്യാഖ്യാനിക്കാം.

623. വാര്‍താളീഃ – ശ്രേഷ്ഠകളായ തോഴിമാരുള്ളവള്‍. ശക്തിസേനയിലെ നായികമാരാണു വാരാഹീദേവിയുടെ തോഴിമാര്‍. ആ ശക്തിദേവിമാര്‍ ഓരോരുത്തരും പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനശക്തികളാണ്.

624. മഹാസേനാഃ – മഹത്തായ സേനയുള്ളവള്‍. ശക്തിസൈന്യത്തിന്റെ ആധിപത്യം വാരാഹീദേവിക്കാണ്. ആ സൈന്യത്തിന്റെ പ്രവര്‍ത്തനമാണു പ്രപഞ്ചപ്രവര്‍ത്തനം. പ്രപഞ്ചത്തിനറെ സുഗമമായ പ്രവര്‍ത്തനത്തെ തടയുന്ന എല്ലാത്തിനെയും നശിപ്പിക്കുന്ന ശക്തിസൈന്യമുള്ളവള്‍.

625. ആജ്ഞാചക്രേശ്വരീ ശുഭാഃ – ആധാരചക്രങ്ങളില്‍ മുകളറ്റത്ത് ഭൂമദ്ധ്യസ്ഥാനത്തുള്ള രണ്ടു ദളങ്ങളുള്ള ചക്രമാണ് ആജ്ഞ. അതിന്റെ കര്‍ണ്ണികാസ്ഥാനത്ത് ‘ഹാകിനി’ എന്ന യോഗിനിയുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ദേവിക്കു ആജ്ഞാചക്രേശ്വരീ എന്നുപേര്. പിണ്ഡാണ്ഡത്തിനു സൗഖ്യം  വരുത്തുന്നവളാകയാല്‍ ശുഭാ എന്ന വിശേഷണം ആജ്ഞാചക്രേശ്വരീരൂപത്തില്‍ ശരീരത്തെ സംരക്ഷിക്കുന്നവള്‍.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.