Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുല്ലപ്പെരിയാര്‍ സുരക്ഷ: തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 12:18 am IST
in India

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്കായി കേന്ദ്രവ്യവസായസുരക്ഷാസേന (സിഐഎസ്എഫ്)യെ നിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

കേരള സര്‍ക്കാര്‍ ആവശ്യപ്പെടാതെ ഡാമിന്റെ സുരക്ഷയ്‌ക്കായി സിഐഎസ്എഫിനെ നിയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഡാമില്‍ സിഐഎസ്എഫ് പാടില്ലെന്ന് കേരളം നേരത്തെ കോടതിയെ നിലപാടറിയിച്ചിരുന്നു.

ഡാമിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കേരളത്തില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ  സുരക്ഷാക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് പൂര്‍ണ്ണ ഉത്തരവാദിത്വം. ക്രമസമാധാനപാലനം ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. തമിഴ്‌നാടിന്റെ വസ്തുവകകള്‍ക്കുള്‍പ്പെടെ കേരളമാണ് സുരക്ഷ നല്‍കുന്നതെന്ന കാര്യം നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

ജലവിഭവ വകുപ്പ് സീനിയര്‍ ജോയിന്റ് കമ്മീഷണര്‍ ആദിത്യ ശര്‍മ്മ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ കേരളം നല്‍കുന്ന സുരക്ഷ തൃപ്തികരമാണെന്നും കേന്ദ്രസേനയെ സുരക്ഷ ഏല്‍പ്പിക്കാനാവില്ലെന്നും പലതവണ തമിഴ്‌നാടിനോട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേരളം ആവശ്യപ്പെട്ടാല്‍ മാത്രമേ മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാനാകൂ. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും കേന്ദ്രസത്യവാങ്മൂലത്തിലുണ്ട്.

അണക്കെട്ടിലേക്കുള്ള വള്ളക്കടവ് റോഡില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിനെ അനുവദിക്കില്ലെന്ന് അറിയിച്ച് കേരളം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു.  വള്ളക്കടവ് റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി അനുമതി തേടി തമിഴ്‌നാട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ എതിര്‍ത്ത കേരളം റോഡില്‍ അറ്റകുറ്റപ്പണി ആവശ്യമുണ്ടെങ്കില്‍ അതു കേരളം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ അധികാരപരിധിയിലാണ് വള്ളക്കടവ് റോഡ് വരുന്നത്. റോഡ് ഉപയോഗിക്കാന്‍ മാത്രമാണ് തമിഴ്‌നാടിന് അനുമതി നല്‍കിയത്. മുല്ലപ്പെരിയാല്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ നിന്നും തമിഴ്‌നാടിനെ തടഞ്ഞിട്ടില്ലെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയെന്നും എന്നാല്‍ തമിഴ്‌നാട് ഇടഞ്ഞതോടെ കേന്ദ്രം മലക്കം മറിഞ്ഞെന്നും മാധ്യമങ്ങളും കോണ്‍ഗ്രസും സിപിഎമ്മും ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് കുപ്രചാരണം അഴിച്ചുവിട്ടത്. മുല്ലപ്പെരിയാര്‍ അടക്കമുള്ള വിഷയങ്ങളില്‍കേന്ദ്രം കേരളത്തിന് എതിരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം പരിപൂര്‍ണ്ണമായി തള്ളിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം
India

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.