Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശാന്തന്‍പാറ ശ്രീ വിജയലക്ഷ്മി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 08:38 pm IST
in Travel

ഇടുക്കിജില്ലയില്‍ ശാന്തന്‍പാറ പഞ്ചായത്തിലാണ് ചിരപുരാതനമായ വിജയലക്ഷ്മിക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും ഏഴായിരം അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം. പ്രകൃതിമനോഹരമായ സഹ്യപര്‍വ്വതത്തിന്റെ മലമടക്കുകളിലുള്ള ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ നിന്നും താഴോട്ട് നോക്കിയാല്‍ സുഖവാസ സ്ഥലമായ മൂന്നാര്‍ കാണാം. അതുപോലെ കിഴക്കോട്ട് നോക്കിയാല്‍ തമിഴ്‌നാട്ടിലെ പതിനഞ്ചില്‍പരം പട്ടണങ്ങളും കാണാം.

പ്രസിദ്ധ സിനിമാനടി കെ.ആര്‍.വിജയയാണ് ഈ ക്ഷേത്രം പുതുക്കി പണികഴിപ്പിച്ചത്. കെ.ആര്‍.വിജയ എസ്റ്റേറ്റിലാണ് ക്ഷേത്രം. അഞ്ചേക്കറോളം വരുന്ന കുളം. ഒരിക്കലും വറ്റാത്ത കുളം. എപ്പോഴും കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്ന ഈ കുളം അറിയപ്പെടുന്നത് നൂലാംകുളം എന്ന പേരിലാണ്. ക്ഷേത്രത്തിനോട് ചേര്‍ന്ന് രണ്ടേക്കറോളം വരുന്ന പൂന്തോട്ടമുണ്ട്. മണ്ണുവാരി തേച്ചതുപോലുള്ള കുറെ മരങ്ങള്‍. കുളത്തിലിറങ്ങി വെള്ളം കുടിച്ച കാട്ടാനകള്‍ പാംസുസ്‌നാനം കഴിഞ്ഞുള്ള യാത്രയില്‍ ദേഹമുരസുന്നത് ഈ മരങ്ങളിലാണത്രെ.

ക്ഷേത്രത്തില്‍ പ്രധാനദേവി മഹാലക്ഷ്മി. ചതുര്‍ബാഹുക്കളുണ്ട്. കിഴക്കോട്ട് ദര്‍ശനമേകുന്നു. കന്നിമൂലയില്‍ ഗണപതിയും അയ്യപ്പനും മീനം രാശിയില്‍ വേദവ്യാസ പ്രതിഷ്ഠയും പുറത്ത് നാഗ ദൈവങ്ങളുമുണ്ട്. മൂന്നുനേരം പൂജ. പൗര്‍ണമിക്ക് മഹാലക്ഷ്മിയെ മേനകയുടെ ഭാവത്തില്‍ പൂജിക്കപ്പെടുന്നു.

വെളുത്ത പുഷ്പങ്ങള്‍കൊണ്ടുള്ള അര്‍ച്ചന പ്രധാന വഴിപാടാണ്. മുല്ലമാലയും നാരങ്ങാമാലയും നാരങ്ങാ ദീപവും ഇവിടെ നടന്നുവരുന്നു. എല്ലാ പൗര്‍ണ്ണമിയ്‌ക്കും എല്ലാ പുണ്യദിനങ്ങളിലും വിശേഷാല്‍ പൂജയും അന്നദാനവുമുണ്ട്. നവരാത്രി ക്ഷേത്രോത്സവമായി കൊണ്ടാടിവരുന്നു. ദേവിയുടെ ഒന്‍പതു ഭാവങ്ങള്‍ ഓരോ ദിവസത്തേയും പൂജകളാകും. ഉത്സവദിവസങ്ങളില്‍ സംഗീതാര്‍ച്ചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.