Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവാറാട്ടുകാവ് ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 01:25 am IST
in Travel

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ നഗരത്തിലാണ് പുരാതനമായ തിരുവാറാട്ടുകാവ് ദേവീക്ഷേത്രം. ദക്ഷിണകേരളത്തില്‍ പ്രസിദ്ധമായ മൂന്ന് ഉത്സവങ്ങളുള്ള, സപ്തമാതൃക്കള്‍ വിഗ്രഹരൂപത്തിലുള്ള അപൂര്‍വ്വക്ഷേത്രം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആരാധനാലയമായിരുന്ന ഈ മഹാക്ഷേത്രം വാനമപുരം ആറിന്റെ തീരത്ത് കൊല്ലം പുഴയിലാണ്. മാമം ആറും വാമനപുരം ആറും  പോലുള്ള ജലസ്രോതസ്സുകള്‍ കൊണ്ടനുഗൃഹീതമാണ് ആറ്റിങ്ങല്‍. എങ്ങും മനോഹാരിത ദര്‍ശിക്കാവുന്ന പ്രകൃതി.

ചുറ്റും ആറുകളൊഴുകുന്ന പ്രദേശം ചിറ്റാറ്റിന്‍കര എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടത് ആറ്റിന്‍കര എന്നായി. ഒടുവില്‍ ആറ്റിങ്ങല്‍ ആയി മാറി എന്ന് ഐതിഹ്യം. വിദേശീയര്‍ക്ക് പണ്ടകശാല കെട്ടാന്‍ മഹാറാണി അനുവാദം കൊടുത്തതോടെ ആറ്റിങ്ങലിന് രാജ്യാന്തര പ്രശസതിയുമായി. അന്ന് തിരുവിതാംകൂറിലെ രാജവംശം കോലത്തുനാട്ടില്‍ നിന്നും രണ്ട് കന്യകമാരെ ദത്തെടുത്തു. ഇവരില്‍ മൂത്ത തമ്പുരാട്ടി ആറ്റിങ്ങലിലെ റാണിയായി. അവര്‍ ആരാധിച്ചിരുന്ന പരദേവതയെ ഇവിടെയുള്ള നാഗര്‍കാവില്‍ കുടിയിരുത്തി. കണ്ണൂര്‍ ജില്ലയിലെ മാടായി തിരുവര്‍കാട് ക്ഷേത്രത്തില്‍ നിന്നാണ് ദേവീ ചൈതന്യം ആവാഹിച്ചുകൊണ്ടുവന്നത്. വിറകുകഷണം കൊണ്ട് അടയാളം കാണിച്ച സ്ഥലത്ത് ക്ഷേത്രം പണിതതുകൊണ്ട് ഈ ക്ഷേത്രത്തിന് തിരുവിറകുകാടെന്ന് പേരുണ്ടായി. പിന്നീട് അത് തിരുവര്‍ക്കാട് എന്നായി അറിയപ്പെട്ടു. ആ സ്ഥലത്തുനിന്നും ദേവിയെ കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചതുകൊണ്ട് തിരുവാറാട്ടുകാവ് എന്ന് ഈ ദേവീക്ഷേത്രവും പ്രസിദ്ധമായി.

വിശാലമായ ക്ഷേത്രപറമ്പില്‍ പഴക്കം ചെന്ന ധാരളം വൃക്ഷങ്ങളുണ്ട്. അതിലൊരു മരച്ചുവട്ടില്‍ തുമ്പിക്കൈയും ആട്ടി നില്‍ക്കുന്ന കാളിദാസന്‍ – തിരുവാറാട്ടുകാവിലമ്മയുടെ വത്സലപുത്രനായ ആന. ഈയര്‍ന്ന സ്ഥാനത്ത് ക്ഷേത്രാങ്കണം. അവിടെ നിന്നുള്ള കാഴ്ച അതീവ ഹൃദ്യമാണ്. തൊട്ടടുത്ത് ആറ്റിങ്ങല്‍ കൊട്ടാരവുമുണ്ട്. രണ്ട് നടകള്‍. രണ്ടിലും ആനപ്പന്തലും. ചെമ്പുമേഞ്ഞ ചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ പ്രധാന ദേവീ ഭൈരവി കിഴക്കോട്ട് ദര്‍ശനമേകുന്നു. വാളും പരിചയും ശൂലവും തലയോട്ടിയും പിടിച്ചിരിക്കുന്ന നാല് തൃക്കൈകള്‍. നാലമ്പലത്തിനകത്ത് ശിവനും ഗണപതിയും ശാസ്താവും കിരാതമൂര്‍ത്തിയും നാഗയക്ഷിയും ഉപദേവതകള്‍. കൂടാതെ സപ്തമാതൃക്കളുമുണ്ട്. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകിട്ട് അഞ്ചിന് തുറന്ന് ദീപാരാധനയും അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് എട്ടുമണിക്ക് നട അടയ്‌ക്കും. രക്തപുഷ്പാജ്ഞലിയും സ്വയം വരാര്‍ച്ചനയും ഐക്യമത്യാര്‍ച്ചനയും കടുംപായസവും, ഉണ്ണിയപ്പവും, വത്സനും പ്രധാന വഴിപാടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Chess

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.