Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

എടക്കാട് സുബ്രഹ്മണ്യന്‍ ഗണപതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 08:23 pm IST
in Travel

കോഴിക്കോട് നഗരത്തിലാണ് രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള എടക്കാട് സുബ്രഹ്മണ്യ – ഗണപതി ക്ഷേത്രം. ഗണപതികാവ് എന്ന പേരിലും ഇത് പ്രസിദ്ധമാണ്. പുതിയങ്ങാടി – കക്കോടി റോഡരുകിലാണ് ഈ മഹാക്ഷേത്രം. അഴകും ശുചിത്വമുള്ള നഗരാന്തര്‍ഭാഗം. ചെങ്കല്ലു കൊണ്ടുതീര്‍ത്ത ശ്രീകോവില്‍. അതില്‍ രണ്ടുസ്ഥാനത്തായി പടിഞ്ഞാറോട്ട് ദര്‍ശനമായി സുബ്രഹ്മണ്യനും സുബ്രഹ്മണ്യന്റെ തെക്കുഭാഗത്ത് തെക്കോട്ട് ദര്‍ശനമായി ഗണപതിയും പ്രധാനദേവന്മാര്‍.

അമാനുഷനും അതിദിവ്യനുമായ ഒരു മഹര്‍ഷിവര്യന്റെ തപശക്തിയുടെ ഫലമായി സിദ്ധിച്ച സുബ്രഹ്മണ്യ ചൈതന്യത്തെപ്പറ്റി അറിയുവാന്‍ ഇടയായ ഒരു ഭക്തന്‍ ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിച്ചുവെന്നും അതോടൊപ്പം പ്രതിഷ്ഠാകര്‍മം നിര്‍വ്വഹിച്ചുവെന്നുമാണ് ഐതിഹ്യം. സുബ്രഹ്മണ്യനെ പ്രധാനദേവനായും ഗണപതിയെ ഉപദേവനായും പ്രതിഷ്ഠിക്കാനുള്ള ഒരുക്കങ്ങളായി. പ്രതിഷ്ഠയ്‌ക്കുള്ള യഥാര്‍ത്ഥ സമയമാകുമ്പോള്‍ സുബ്രഹ്മണ്യന്റെ വാഹനമായ മയില്‍ അവിടെ പറന്നെത്തുമെന്ന് ദേവപ്രശ്‌നത്താല്‍ തെളിഞ്ഞിരുന്നു. ആ മയില്‍ എത്തുന്നതും കാത്തുനില്‍ക്കുമ്പോള്‍ മയില്‍പ്പീലിക്കെട്ടേന്തിയ ഒരു പൂജാരി അവിടെ എത്തി. അതൊരു നിമിത്തമായി കണക്കാക്കി.

പ്രതിഷ്ഠാ കര്‍മ്മത്തിനുള്ള യഥാര്‍ത്ഥ സമയം അടുത്തെത്തിയിരിക്കുന്നുവെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തുകയും ചെയ്തു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അല്പസമയത്തിനുള്ളില്‍ മയില്‍ പറന്നെത്തി. അപ്പോള്‍ ഗണപതിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പില്ക്കാലത്ത് ഗണപതിക്കാവ് എന്ന് പ്രസിദ്ധമാകാന്‍ കാരണം ഇതായിരിക്കാം.

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഗണപതി ഹോമമാണ്. നിത്യവും നടക്കാറുള്ള ഈ ഹോമം വിനായക ചതുര്‍ത്ഥിപോലുള്ള വിശേഷദിവസങ്ങളില്‍ നൂറുകണക്കിന് ഉണ്ടാകും. സമസ്ത സന്താപ നിവര്‍ത്തകവും സൗഭാഗ്യപ്രദവുമായ ഈ ഹോമകര്‍മ്മങ്ങളില്‍ പങ്കാളികളാവാന്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുക. വിളക്കുമാലയും, പഞ്ചാമൃതനിവേദ്യവും പായസവും ഉണ്ണിയപ്പത്തിന്റേതു തന്നെ. വലിപ്പം അല്‍പം കൂടുമെന്ന് മാത്രം. തൈപ്പൂയം വിനായകചതുര്‍ത്ഥി പുനഃപ്രതിഷ്ഠാദിനം എന്നീ വിശേഷങ്ങള്‍ക്കു പുറമെ നവരാത്രി മണ്ഡലകാലം, വിഷു തുടങ്ങിയവയും ഇവിടെ ആഘോഷിച്ചുവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.