ശുഭാനന്ദ ഗുരുദേവന്‍ സമാധിയായശേഷം ആ ദിവ്യജേ്യാതിസ് ആത്മലോക രക്ഷാര്‍ത്ഥം പ്രകൃതിക്ക് സൂര്യനെന്നപോലെ ജ്ഞാനസൂര്യനായി ആത്മലോകത്തില്‍ ഉദയം ചെയ്തു ജ്ഞാനോപദേശം നല്‍കുന്നു. അതിനാല്‍ ജ്ഞാനം ഗുരുവില്‍നിന്നും ഗ്രഹിക്കുകയും സര്‍വ്വവിധ വിപരീത ബുദ്ധിയും ഉപേക്ഷിച്ച് ഐക്യതയിലും ഹൃദയരഞ്ജനയിലും ആത്മനാഥനെ സ്തുതിച്ച് ആരാധിക്കുക.
















