Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തമ്മില്‍ത്തല്ലും തൊഴുത്തില്‍കുത്തുമായി യുഡിഎഫ് ജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 07:35 pm IST
in Kollam

കൊട്ടാരക്കര: യുഡിഎഫ് മേഖലാ ജാഥ കൊടിക്കുന്നില്‍ വിഭാഗം ഹൈജാക്ക് ചെയ്തു. വേദിയില്‍ കസേരകളി. ഔദ്യോഗിക ചെയര്‍മാനെ വേദിക്ക് പുറത്താക്കി കൊടിക്കുന്നില്‍ നോമിനി അധ്യക്ഷനായതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു.

ഇന്നലെ കൊട്ടാരക്കരയില്‍ എത്തിയ ജാഥയിലാണ് കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായത്. യുഡിഎഫ് നേതാക്കളെ മൂകസാക്ഷിയാക്കിയായിരുന്നു നാടകങ്ങള്‍. കൊട്ടാരക്കര പുലമണില്‍ ഇന്നലെ ജാഥ എത്തുന്നതിന് മുന്‍പ് തന്നെ നേതാക്കള്‍ പ്രസംഗം തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെ ഐ വിഭാഗത്തിന്റെ നേതാക്കള്‍ വേദിയിലേക്ക് കയറുന്നത് തടുക്കാന്‍ കൊടിക്കുന്നിലിന്റ സന്തത സഹചാരികള്‍ വേദിക്ക് ചുറ്റും നിരന്നിരുന്നു.

നേതൃത്വത്തിന്റ നിര്‍ദ്ദേശം അനുസരിച്ച് ഐ വിഭാഗവും സ്വീകിരിക്കാന്‍ എത്തിയിരുന്നെങ്കിലും കൊടിക്കുന്നില്‍ വിഭാഗം ഇവരെ വേദിയില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. കസേരകള്‍ പോലും മാറ്റിവെച്ച് നേതാക്കള്‍ എത്തുന്ന മുറക്കാണ് നല്‍കിയത്. ഇതിനിടയില്‍ വേദിയില്‍ കയറിപ്പറ്റിയ കെപിസിസി സെക്രട്ടറി രതികുമാറിന് ഒരു കേസരകിട്ടി. ജില്ലയിലെ ഐ വിഭാഗം നേതാവായ എന്‍. ജയചന്ദ്രനെ വേദിയില്‍ ഇരിക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ക്ഷണിച്ചു. വേദിയില്‍ എത്തി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ പിറകില്‍ നിന്ന കൊടിക്കുന്നില്‍ നോമിനി കസേര എടുത്ത് മാറ്റി. ഇളിഭ്യരായ നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കസേര നല്‍കിയില്ല.

മറ്റൊരു കസേരയില്‍ ഇരിക്കാന്‍ അവസരം കിട്ടിയെങ്കിലും ജാഥ എത്തിയപ്പോള്‍ എഴുന്നേറ്റ ഉടന്‍ കസേര എടുത്തുമാറ്റി. ഇതോടെ രതികുമാറും ജയചന്ദ്രനും വേദിവിട്ട് പുറത്ത് പോയി. കൊട്ടാരക്കരയിലെ തര്‍ക്കം കാരണം ജാഥയുടെ അധ്യക്ഷനാക്കാന്‍ ഡിസിസി പ്രസിഡന്റിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനും തയ്യാറാകാതെ കൊടിക്കുന്നില്‍ പ്രഖ്യാപിച്ച ആളിനെ അധ്യക്ഷനാക്കി. പ്രേമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയം കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല.

യുഡിഎഫ് ചെയര്‍മാനായി കൊട്ടാരക്കരയില്‍ ഐ വിഭാഗക്കാരനായ ശങ്കരപ്പിള്ളയെ ആയിരുന്നു ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. കൊടിക്കുന്നില്‍ പക്ഷം ഇതിന് തയ്യാറാകാതെ ബേബി പടിഞ്ഞാറ്റിന്‍കരയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ സംഘര്‍ഷത്തിന്റ വക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

രണ്ട് പേരും പ്രത്യേക യോഗങ്ങള്‍ കൂടി ജാഥയെ സ്വീകരിച്ചാന്‍ തീരുമാനിച്ചതോടെ സ്വീകരണം തന്നെ അനിശ്ചിതത്വത്തിലായിരുന്നു.

സംഘര്‍ഷം രൂക്ഷമായതോടെ കെപിസിസി ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയത്. അതും പരസ്യമായി ലംഘിക്കപ്പെട്ടതോടെ വരുംനാളുകളില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകും. വി.ഡി. സതീശനെതിരെയുള്ള കൊടിക്കുന്നിലിന്റ പ്രസ്താവനയായിരുന്നു ഏറെ നാളായി കനല്‍ മൂടിയിരുന്ന തര്‍ക്കം വെളിയില്‍ വരാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.