Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്ധ്യാത്മ രാമായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 08:19 pm IST
in Samskriti

വാല്മീകി രാമായണം ഒരു മഹാകാവ്യമാണ്. ഇതിലെ രാമന്‍ ലോകത്തിലെ ഏറ്റവും വിശിഷ്ടനായ മാതൃകാപുരുഷോത്തമനാണ്. ദൈവീക പുരുഷനല്ല. എങ്കിലും വസിഷ്ഠമഹര്‍ഷിയില്‍നിന്ന് ആദ്ധ്യാത്മികജ്ഞാനം മുഴുവന്‍ രാമന്‍ സമ്പാദിച്ചിട്ടുണ്ട്. ശ്രീരാമനെ പഠിപ്പിക്കുന്ന വേദാന്തവിജ്ഞാനം മുഴുവന്‍ യോഗവാസിഷ്ഠമെന്നപേരില്‍ പ്രസിദ്ധമായി. ഇതിന് വസിഷ്ഠരാമായണം എന്നും പേരുണ്ട്. സാധാരണ മനുഷ്യന് ആദ്ധ്യാത്മികോന്നതിക്ക് വാല്മീകിരാമായണം സഹായകമാവില്ല എന്നു മനസ്സിലാക്കി രാമനെ പൂര്‍ണമായും അവതാരപുരുഷനും ദൈവീകമനുഷ്യനുമായി ചിത്രീകരിച്ചുകൊണ്ടാണ് അദ്ധ്യാത്മരാമായണം രചിച്ചിരിക്കുന്നത്. ശ്രീരാമചരിതത്തിലൂടെ മനുഷ്യനെ പടിപടിയായി ആദ്ധ്യാത്മികമായി ഉയര്‍ത്തി മോക്ഷപ്രാപ്തിക്കു സഹായിക്കുംവിധം കഥയിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ആദ്ധ്യാത്മികതത്ത്വങ്ങള്‍ക്ക് ഇതില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നു. ഇതിലെ രാമന്‍ വെറും മനുഷ്യനല്ല. മനുഷ്യരൂപമെടുത്ത് തന്റെ മായാദേവിയോടൊപ്പം ലീലയാടുന്ന പരമാര്‍ത്ഥതത്ത്വമാണ്. അദ്ധ്യാത്മരാമായണംമൂലം വേദവ്യാസവിരചിതമാണ് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഉത്തരകാണ്ഡമുള്‍പ്പെടെ 7 കാണ്ഡങ്ങളും 65 സര്‍ഗ്ഗങ്ങളും നാലായിരത്തി ഇരുന്നൂറോളം ശ്ലോകങ്ങളുമുള്ള അദ്ധ്യാത്മരാമായണമാണ് ആദ്ധ്യാത്മിക രംഗത്തുള്ളവര്‍ വായിക്കുകയും പഠിക്കുകയും ചെയ്തുവരുന്നത്. ഗുരുശിഷ്യ സംവാദരൂപത്തിലാണ് ഗ്രന്ഥാവതരണം. ഗുരു സാക്ഷാല്‍ പരമശിവനും ശിഷ്യ പാര്‍വതീദേവിയും ഉമാമഹേശ്വരസംവാദമാണ് അദ്ധ്യാത്മരാമായണം എന്നു സാരം. ഒരുദിവസം പാര്‍വതീദേവി മഹേശ്വരനെ സമീപിച്ച് രാമതത്ത്വം ഉപദേശിച്ചുതരണം എന്നപേക്ഷിക്കുന്നു.

കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍

ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം

ഒരാള്‍ ആദ്ധ്യാത്മിക തത്ത്വം ഗ്രഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ സമ്പാദിച്ചിരിക്കണം. പാര്‍വതി ശ്രീ പരമശിവനില്‍ നിന്ന് അതെല്ലാം ഇതിനകം ഗ്രഹിച്ചുകഴിഞ്ഞു. ഇനി ഗഹനമായ പരമാത്മതത്ത്വം അറിയണം. ശ്രീപരമേശ്വരന്‍ ശ്രീപാര്‍വതീദേവിക്കുപദേശിക്കുന്ന രാമതത്ത്വമാണ് രാമഹൃദയം എന്നറിയപ്പെടുന്നത്. അദ്ധ്യാത്മരാമായണത്തിന്റെ കാതലും ഇതുതന്നെ. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ പാര്‍വതീദേവി ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ശ്രീരാമന്‍ പരമാത്മാവു തന്നെയാണോ? അങ്ങനെ സംശയം തോന്നാന്‍ കാരണമെന്ത്?

നമുക്ക് പാര്‍വതിയുടെ സംശയങ്ങള്‍ എന്തെന്നു നോക്കാം. (അ.രാ. മൂലം ബാലകാണ്ഡം സര്‍ഗ്ഗം ഒന്ന്-1)

വദന്തി രാമം പരമേകമാദ്യം നിരസ്തമായാഗുണസമ്പ്രവാഹം

ഭജന്തി ചാഹര്‍ന്നിശമപ്രമത്താഃ പരം പദം യാന്തി തഥൈവ സിദ്ധാഃ(12)

(ചിലര്‍ ശ്രീരാമനെ ഏകനെന്നും, ആദ്യനെന്നും, രാഗദേ്വഷാദികളില്ലാത്തവനെന്നും പറയുന്നു. അവര്‍ ഏകാഗ്രതയോടെ അദ്ദേഹത്തെ രാപ്പകല്‍ ഭജിക്കുകയും, സിദ്ധന്മാരായി പരമപദം പ്രാപിക്കുകയും ചെയ്യുന്നു)

വദന്തി കേചില്‍ പരമോളപി രാമഃ സ്വാവിദ്യയാ സംവൃതമാത്മസംജ്ഞം

ജനാതി നാത്മാതമതഃപരേണ സംബോധിതോ വേദ പരമാത്മതത്ത്വം

(മറ്റുചിലര്‍ പറയുന്നു- രാമന്‍ പരമാത്മാവാണെങ്കിലും തന്റെ തന്നെ മായകൊണ്ടുള്ള ആവരണംമൂലം താനാരാണെന്നറിയുന്നില്ല. അതിനാല്‍ മറ്റുള്ളവര്‍ ഓര്‍മ്മപ്പെടുത്തുന്ന അവസരത്തില്‍ മാത്രമേ ആത്മതത്ത്വം അറിയുന്നുള്ളൂ. ഇതു ശരിയാണോ?)

യദി സ്മ ജാനാതി കുതോ വിലാപഃ

സീതാകൃതേളനേന കൃതഃ പരേണ

ജാനാതി നൈവം യദി കേന സേവ്യഃ

സമോ ഹി സര്‍വ്വൈരപി ജീവ ജാതൈഃ

(അദ്ദേഹം ആത്മതത്ത്വം അറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹം പരമാത്മാവാണെങ്കില്‍ സീതയെ പ്രതി ഇത്രയധികം വിലപിച്ചതെന്തിന്? അദ്ദേഹത്തിന് യഥാര്‍ത്ഥ ആത്മജ്ഞാനം ഉണ്ടായിരുന്നില്ലേ? അന്യജീവികളപ്പോലെ പെരുമാറിയതെന്തുകൊണ്ട്? അങ്ങനെയുള്ള അദ്ദേഹത്തെ ഭജിക്കുന്നതെന്തിനാണ്?

അത്രോത്തരം കിം വിദിതം ഭവദ്ജി-

സതദ് ബ്രുത മേ സംശയഭേദിവാക്യം

(ഇതിനുത്തരമായി എന്റെ സംശയം തീരത്തക്കവണ്ണം എനിക്കു പറഞ്ഞുതരണം)

സാധാരണ മനുഷ്യര്‍ക്കുള്ള സംശയമാണ് പാര്‍വതിയും ഉന്നയിച്ചിരിക്കുന്നത്. ശ്രീരാമന്‍ ഈശ്വരനെന്നും പരമാത്മാവാണെന്നുമൊക്കെ പറഞ്ഞിട്ട് രാവണന്‍ സീതയെ അപഹരിച്ചപ്പോള്‍ ഇത്രയധികം ദുഃഖിച്ചതെന്തിനാണ്? സാധാരണക്കാരെപ്പോലെ പെരുമാറിയതെന്തിന്? അങ്ങനെയുള്ളയൊരാളെ ആരാധിച്ചതു കൊണ്ടെന്തു ഫലം?

അദ്ധ്യാത്മ രാമായണം നന്നായിട്ടൊന്നു വായിച്ചു മനനം ചെയ്താല്‍ ഈ സംശയം പെട്ടെന്നു തീരും. പാര്‍വതിദേവിക്ക് പരമശിവന്‍ നല്‍കുന്ന മറുമടിയാണ് രാമഹൃദയം രാമായണത്തിന്റെ ഹൃദയവും ഇതുതന്നെ.

പാര്‍വതീദേവിയുടെ സംശയം തീരാനായി പരമശിവന്‍ ശ്രീരാമ തത്ത്വവും ശ്രീരാമകഥയും വിശദമാക്കുന്നതാണ് അദ്ധ്യാത്മ രാമായണം. ആരാണു രാമന്‍?

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

World

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.