Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊലപാതകത്തില്‍ വിറങ്ങലിച്ച് പാറമ്പുഴ ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 10:55 pm IST
in Kottayam

കോട്ടയം: ലാല്‍സണിന്റെയും കുടുംബാംഗങ്ങളുടെയും ദാരുണമായ അന്ത്യം പാറമ്പുഴ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. ഒരു കുടുംബത്തിലെ മൂന്നംഗങ്ങളാണ് അവര്‍ നടത്തുന്ന സ്ഥാപനത്തിനുള്ളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടനിലയില്‍ കാണപ്പെട്ടത്. തിരുവഞ്ചൂര്‍ പാറമ്പുഴ തുരുത്തേല്‍ കവലയില്‍ മൂലേപ്പറമ്പില്‍ ലാല്‍സണ്‍, ഭാര്യ പ്രസന്നകുമാരി, മൂത്തമകന്‍ പ്രവീണ്‍ലാല്‍ എന്നിവരാണ് അരുംകൊലയ്‌ക്കിരയായത്.

ഇന്നലെ രാവിലെ 7.30ഓടെയാണ് വിവരം പുറത്തറിയുന്നത്. യാത്രയിലായിരുന്ന ഇളയമകന്‍ വീടുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീടിനു സമീപമുള്ള തന്റെ സുഹൃത്തിനെ വിളിച്ച് കാര്യം തിരക്കാന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള സ്ഥാപനത്തില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മണര്‍കാടു പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവാര്‍ത്ത പുറത്തറിയുന്നത്.

വിവരമറിഞ്ഞ് ആയിരങ്ങളാണ് ലാല്‍സണിന്റെ വീടിനു സമീപം തടിച്ചൂകൂടിയത്. മരിച്ച മൂന്നുപേരുടെയും കഴുത്തിനാണ് അഴമുള്ള മുറിവുകള്‍. മറ്റു ശരീരഭാഗങ്ങളിലും നിരവധി മുറിവുകളും മര്‍ദ്ദനവുമേറ്റ പാടുകളും ഉണ്ടായിരുന്നു.

സ്വതവേ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായ ലാല്‍സണിന്റെ കുടുംബത്തിന്റെ ദുര്യോഗം പാറമ്പുഴ, തിരുവഞ്ചൂര്‍ പ്രദേശത്തെ ജനങ്ങളെയാകെ ഭയചകിതരാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

മരിച്ച മൂന്നുപേരുടെയും സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും.

പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കോട്ടയം: കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലാല്‍സണിന്റെ ലോണ്ട്രിയിലെ അന്യസംസ്ഥാന തൊഴിലാളി ജെയ്‌സിങ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥാപനത്തിലെ പരിസരവാസികളായ ജോലിക്കാരുടെ സഹായത്തോടെ പോലീസ് ജെയ്‌സിങിന്റെ രേഖാചിത്രം തയ്യാറാക്കി. കോട്ടയം റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ട്രെയിനുകളില്‍ പരിശോധന നടത്തി. ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി തങ്ങുന്ന പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എംപി ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.

ജില്ലയിലെ അന്യസംസ്ഥാനതൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരം പോലീസിനില്ല എന്നതാണ് അന്വേഷണസംഘം നേരിടുന്ന വലിയ വെല്ലുവിളി. എന്നാല്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ ആധാര്‍കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി വയ്‌ക്കുന്നതിനുള്ള തിരക്കിലാണെന്ന് സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.