Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടകം ഹിന്ദു മഹാസമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2015, 09:43 pm IST
in Kottayam

കോട്ടയം: നാട്ടകം ഹിന്ദുമഹാസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 15,16,17 തീയതികളിലാണ് ഹിന്ദുസമ്മേളനം നടക്കുന്നത്. നാട്ടകം ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തിന് കേരള വെളുത്തേടത്ത് നായര്‍സമാജം രജിസ്ട്രാര്‍ സി.പി. ശ്രീധരന്‍നായര്‍ ധ്വജാരോഹണം നടത്തും. പൊന്‍കുന്നത്തുകാവ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനം യോഗക്ഷേമസഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടത്രിപ്പാട് ഉദ്ഘാടനം ചെയ്യും. എകെസിഎച്ച്എംഎസ് ജില്ലാ സെക്രട്ടറി സി.കെ. സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാതിപതി ഗരുഢധ്വാജാനന്ദതീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. സീമാജാഗരണ്‍ കല്യാണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ ‘ഹിന്ദുത്വം നമ്മുടെ സംസ്‌കാരവും ദേശീയതയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

16ന് വൈകിട്ട് 3.30ന് നടക്കുന്ന വിദ്യാര്‍ത്ഥി സംഗമം ആര്‍എസ്എസ് ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ ഉദ്ഘാടനം ചെയ്യും. എന്‍. സോമശേഖരന്‍, സുരേഷ് പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് 6.45ന് ആരംഭിക്കുന്ന ഹിന്ദുകുടുംബ സംഗമം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യം-കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.റ്റി. മന്‍മഥന്‍ പ്രഭാഷണം നടത്തും. 17ന് വൈകിട്ട് 3.30ന് വ്യാപാരിവ്യാവസായി സമ്മേളനം എസ്എന്‍ഡിപി യോഗം ബോര്‍ഡ് മെമ്പര്‍ റിജേഷ് സിബ്രിഡ്‌വില്ല ഉദ്ഘാടനം ചെയ്യും. ക്ഷത്രീയസഭ യൂണിയന്‍ ജോയിന്റ് സെക്രട്ടറി യു. അജിത്‌വര്‍മ്മ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ഓര്‍ഗനൈസര്‍ മനോജ് മേലോട്ട് മുഖ്യപ്രഭാഷണം നടത്തും.

4.30ന് ഹിന്ദു നേതൃസമ്മേളനം ആരംഭിക്കും. കെപിഎംഎസ് രക്ഷാധികാരി കെ.കെ. ചെല്ലപ്പന്‍ ഭദ്രദീപം തെളിക്കും. എസ്എന്‍ഡിപി യോഗം മറിയപ്പള്ളി ശാഖാ പ്രസിഡന്റ് കെ.കെ. അനിയച്ചന്‍ അറുപതില്‍ അദ്ധ്യക്ഷത വഹിക്കും. വീരശൈവസഭ വനിതാസമാജം ജില്ലാ പ്രസിഡന്റ് രാധാമണി നാരായണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ഹിന്ദു സംഘടനാ ഭാരവാഹികള്‍ ആശംസകള്‍ നേരും. ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉപസംഹാര പ്രസംഗം നടത്തും. 6.45ന് സമാപനസമ്മേളനം എസ്എന്‍ഡിപിയോഗം യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് കെ. പരമേശ്വരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.

ഹിന്ദുസമാജം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ പ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.