വയനാട് : ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തയാറാകണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ഹാര്‍ഡ് ഡിസ്ക് പരിശോധനാ ഫലത്തിനായുള്ള നടപടികള്‍ വിജിലന്‍സ് സ്വീകരിക്കുന്നില്ലെന്നും വി.എസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: