കൊച്ചി: എംജി റോഡിലെ പത്മാ ജംഗ്ഷനിലുള്ള എ. ഗീരി പൈയില്‍ വാര്‍ഷികാഘോഷത്തിന് തുടക്കമായി. പര്ചെസ് ചെയ്യുന്ന എല്ലാവര്ക്കും ഉറപ്പുള്ള സമ്മാനങ്ങളും മെഗാപ്രൈസ് ആയി നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് നെക്ലെസ് ഒരുക്കിയിരിക്കുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ആനിവേഴ്സറിക്ക് അതിവിപുലമായ ആന്റിക് ജ്വല്ലറി കളക്ഷന്‍, വളകളുടെയും കമ്മലുകളുടെയും വൈവിധ്യമാര്‍ന്ന ശേഖരം, നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ ഡയമണ്ട് ആഭരണശ്രേണിയും ഒരുക്കിയിരിക്കുന്നതായി ഷോറൂം മാനേജ്മെന്റ് അറിയിച്ചു.
ഇതിനുപുറമെ മദേഴ്സ് ഡേ പ്രമാണിച്ച് ഇന്ന് ഷോറൂം സന്ദര്‍ശിക്കുന്ന എല്ലാ അമ്മമാരില്‍നിന്നും മദേഴ്സ് ഡേ കൂപ്പണ്‍വഴി നറുക്കെടുപ്പിലൂടെ ഒരു ഡയമണ്ട് റിംഗ് മദേഴ്സ് ഡേ സ്പെഷ്യല്‍ ഗിഫ്റ്റായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: