Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈവെട്ടു കേസ്: സൂത്രധാരന്‍ എം. കെ. നാസര്‍ ഇപ്പോഴും ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 10:37 pm IST
in Kerala

തൊടുപുഴ: ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിന്റെ വിധി പുറത്തുവന്നപ്പോഴും കേസിലെ സൂത്രധാരന്‍ ഒളിവിലാണ്. ആലുവ കുഞ്ഞുണ്ണിക്കര എം.കെ നാസര്‍ (42) ആണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. കൈവെട്ട് നാസറിന്റെ ബുദ്ധിയിലുദിച്ച പ്രതികാരമായിരുന്നു.

എന്‍ഡിഎഫ് നേതാവായിരുന്ന നാസര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മറ്റിയംഗമായിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് പേരെ മാത്രമാണ് പോലീസിന് പിടിക്കാനായത്. സവാദ്, സജില്‍ എന്നിവരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നിട്ടും പിടിയിലാകാതെ മുങ്ങിയത്.

മൂന്ന് ടീമിനെയാണ് നാസര്‍ നിയോഗിച്ചത്. മൂന്ന് ടീമുകളും പരസ്പരം അറിയരുതെന്ന് നാസര്‍ നിശ്ചയിച്ചു. ഓരോ ടീമിനെയും ഫോണിലൂടെ നിയന്ത്രിച്ചതും ഇയാളായിരുന്നു. ഇവര്‍ക്ക് തമിഴ്‌നാട്ടുകാരന്റെ പേരില്‍ മൂന്ന് മൊബൈല്‍ ഫോണുകളും നല്‍കിയിരുന്നു. ഓരോ ടീമിനും നേതൃത്വം നല്‍കിയവരെ അമീര്‍ എന്നാണ് വിളിച്ചിരുന്നത്. ഒന്നാമത്തെ ടീമില്‍ മൂന്ന് ബൈക്കുകളിലായി ആറ് പേരെ നിയോഗിച്ചു.

ഇവരുടെ ജോലി പ്രൊഫസര്‍ എവിടെയുണ്ട് എന്ന് നിരീക്ഷിക്കുകയും അപ്പപ്പോള്‍ നാസറിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. രണ്ടാമത്തെ സംഘമാണ് ഓംമ്‌നി വാനിലെത്തിയ ഏഴംഗ കൊലയാളി സംഘം. മൂന്നാമത്തെ ടീമിന് കൊലയാളി സംഘത്തിന്റെ വാഹനം, ആയുധങ്ങള്‍ എന്നിവ നീക്കം ചെയ്ത് തെളിവ് നശിപ്പിക്കുക എന്ന ചുമതലയാണ് നല്‍കിയിരുന്നത്.

നാസറിനെ പിടികൂടിയാല്‍ കേസിന്റെ സാമ്പത്തിക ഉറവിടവും പോപ്പുലര്‍ഫ്രണ്ടിന്റെ ഉന്നത നേതാക്കള്‍ക്ക് കേസിലുള്ള ബന്ധവും വ്യക്തമാകും. ഇയാളെ പിടികൂടാന്‍ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയതല്ലാതെ ഒരു അന്വേഷണവും നടത്തുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Kerala

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

News

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

Kerala

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.