Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മനിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 09:21 pm IST
in Samskriti

”ഐശ്വര്യനാശമോ നരകാനുഭവമോ ഉണ്ടാകുമെന്ന് വിചാരിച്ച് എനിക്കു യാതൊരു ദുഃഖവുമില്ല. കൊടുക്കാമെന്ന് പറഞ്ഞത് ഞാന്‍ ഒരിക്കലും കൊടുക്കാതിരിക്കുകയുമില്ല. അതുകേട്ട്, ‘നിന്റെ സര്‍വ്വ ഐശ്വര്യങ്ങളും നശിക്കട്ടെ’ എന്ന് കോപത്തോടുകൂടി ശുക്രാചാര്യര്‍ ശപിച്ചു.

പക്ഷേ ആ ശാപംകൊണ്ടും മഹാബലിക്ക് യാതൊരു ഭാവഭേവവും ഉണ്ടായില്ല. അദ്ദേഹം ശ്രദ്ധാപുരസ്സരം മൂന്നടി ഭൂമി ദാനം ചെയ്യുവാന്‍ ഒരുങ്ങി. ആ അവസരത്തില്‍ ബ്രഹ്മചാരിവേഷം കൈക്കൊണ്ടിരുന്ന വാമനന്റെ രൂപവും മാറിക്കൊണ്ടാണിരുന്നത്. വിശ്വരൂപധാരിയായിത്തീര്‍ന്ന ഭഗവാന്‍ ഒരടികൊണ്ട് ഭൂമി മുഴുവനും, രണ്ടാമത്തെ അടികൊണ്ട് ബ്രഹ്മലോകപര്യന്തമുള്ള പരലോകങ്ങളും അളന്നുകഴിഞ്ഞു. അപ്പോള്‍ ചില അസുരന്മാര്‍ ഭഗവാനോട് പോരിനൊരുങ്ങി. അവരെ എല്ലാം അവിടുത്തെ പാര്‍ഷദന്മാര്‍ പരാജയപ്പെടുത്തി.

ഉടനെ അവരെല്ലാം ഭയപ്പെട്ടു പാതാളത്തിലേക്ക് ഓടിപ്പോവുകയും ചെയ്തു. എന്നാല്‍, ഭഗവാന്റെ കല്പനയനുസരിച്ച് ഗരുഡന്‍ മഹാബലിയെ വരുണപാശംകൊണ്ടു ബന്ധിച്ച് അവിടെത്തന്നെ നിര്‍ത്തി. അങ്ങനെ നില്‍ക്കുന്ന ദൃശ്യസമ്പത്തില്‍ വലിയ മമതയും ഗര്‍വ്വും ഉണ്ടായിരുന്നു. മൂന്നടി ഭൂമിമാത്രം ഞാന്‍ ചോദിച്ചു. അപ്പോള്‍ അതില്‍കൂടുതല്‍ ഭൂമിയും മറ്റും ചോദിക്കുവാന്‍ നീ എന്നെ പ്രേരിപ്പിക്കുകകൂടി ചെയ്തു. പക്ഷേ നിന്റെ സര്‍വരാജ്യവും രണ്ടു കാലടികൊണ്ടുതന്നെ ഞാന്‍ അളന്നുകഴിഞ്ഞു. ഇനി ഒരടികൂടി എനിക്കു തരുവാനുണ്ട്.  അതു പെട്ടെന്നു തരിക. സത്യവാദിയായ ആ ഭഗവദ് ഭക്തന്‍ അതുകേട്ടിട്ട് ലേശവും വിചലിച്ചില്ല, പരിഭ്രമിച്ചില്ല.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

Kerala

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

Astrology

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

Music

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

പുതിയ വാര്‍ത്തകള്‍

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.