Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 08:29 pm IST
in Travel

അഷ്‌ടൈശ്വര്യസ്വരൂപിണിയും ദേവീദേവന്മാരാലും വസുക്കളാലും സ്തുതിച്ച് പൂജിക്കപ്പെടുന്ന സന്താനവരദായിനിയായ ശ്രീബാലദുര്‍ഗ്ഗ വാണരുളുന്ന പുണ്യക്ഷേത്രമാണ് അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം.

കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായ അണിയൂര്‍ ക്ഷേത്രം ശ്രീകാര്യം- പോത്തന്‍കോട് റോഡില്‍ ചെമ്പഴന്തിക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. കേരള നവോത്ഥാനത്തിന്റെ സൂര്യശോഭയായി മാറിയ വിഖ്യാത ആദ്ധ്യാത്മിക ആചാര്യന്മാരായ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുദേവന്റെയും ആദ്യ സംഗമ ഭൂമിയാണ് ഈ ക്ഷേത്രാങ്കണം.്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള അണിയൂര്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം ചരിത്രപരമായ പല സന്ദര്‍ഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തില്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ വിശേഷ അവസരങ്ങളിലൊക്കെയും അണിഞ്ഞൊരുങ്ങിയിരുന്നത് ഈ ക്ഷേത്രസന്നിധിയിലാണ്. അതിനാലാണ് ഇവിടം അണിയൂര്‍ എന്ന് അറിയപ്പെട്ടത്. കൂടാതെ പണ്ട് ഈ ഭാഗങ്ങളിലൊക്കെ തന്നെയും കുശപ്പുല്ല് ധാരാളം വളരുന്ന പ്രദേശം എന്ന നിലയിലും (കുശ എന്നാല്‍ ദര്‍ഭ) അണികുശവൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ ആ പദം ലോപിച്ച് അണിയൂര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.

മറ്റൊരു പ്രധാന ചടങ്ങ് വൃശ്ചികമാസ (മണ്ഡലമാസം) ത്തില്‍ നടത്തപ്പെടുന്ന കളമെഴുത്തും പാട്ടുമാണ്. വൃശ്ചിക മാസത്തിലെ കാര്‍ത്തികനാളാണ് ദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. ആയതിനാല്‍ തൃക്കാര്‍ത്തിക സമുചിതമായി ആഘോഷിക്കുന്നു. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ കാര്‍ത്തികയോടനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞവും നടന്നുവരുന്നു.

ക്ഷേത്രത്തില്‍ മഹാ ഗണപതി പ്രതിഷ്ഠ കൂടാതെ ശ്രീധര്‍മ്മ ശാസ്താവ് ഉപദേവനാണ്. ശ്രീ ചാമുണ്ഡിദേവിയുടെയും ശ്രീനാഗരാജാവിന്റെയും ശ്രീ ഭൂതത്താന്റെയും ആലയങ്ങളുമുണ്ട്. വിനായക ചതുര്‍ത്ഥി, കന്നിമാസ ആയില്യം, വിദ്യാരംഭം എന്നീ വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രധാന പൂജാ ചടങ്ങുകള്‍ നടത്തപ്പെടുന്നു.

ഐതീഹ്യം

ക്ഷേത്രത്തിന്റെ ഐതീഹ്യം ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ആമ്പാടിയില്‍ യശോദയ്‌ക്ക് പെണ്‍കുഞ്ഞ് പിറന്ന സമയം തന്നെ മഥുരയില്‍ ദേവകിക്ക് ശ്രീകൃഷ്ണന്‍ പിറന്നു. കാരാഗൃഹത്തില്‍ പിറന്ന ശ്രീകൃഷ്ണനെ യശോദയുടെ ചാരത്തും പെണ്‍കുഞ്ഞിനെ ദേവകിയുടെ അരുകിലും മാറ്റി കിടത്തുകയുണ്ടായി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കാരാഗൃഹത്തിലെത്തിയ കംസന്‍ കുഞ്ഞ് ആണോ, പെണ്ണോ എന്ന് നോക്കാതെ ആ കുഞ്ഞിന്റെ കാലില്‍ പിടിച്ച് തൂക്കി പാറയിലടിക്കാന്‍ നോക്കിയ സമയം കംസന്റെ നെഞ്ചില്‍ ചവിട്ടി വായുവില്‍ ഉയര്‍ന്നു പൊങ്ങിയ കുഞ്ഞ് കംസനെ വധിക്കുവാനുള്ളവന്‍ ജന്മമെടുത്തുവെന്നും മറ്റൊരിടത്ത് അവന്‍ വളരുന്നുണ്ടെന്നും വെളിപ്പെടുത്തി.

ശ്രീകൃഷ്ണന്റെ മാതാവായ ദേവകി ഇതുകേട്ട് കോപിച്ച് തന്റെ പുത്രന്റെ ജന്മരഹസ്യം വെളിപ്പെടുത്തിയ നീ നിത്യകന്യകയായിതീരട്ടെ എന്ന് ശപിച്ചു. അങ്ങനെ ബാലദുര്‍ഗ്ഗാദേവി അണിയൂരില്‍ വാണരുളുന്നു.കുഞ്ഞുങ്ങളോട് വാത്സല്യമുള്ള ദേവി സന്താന വരദായിനിയാണ്. അതുകൊണ്ടുതന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ചെങ്കാല്‍ അഴക്’ എന്ന ചടങ്ങ് നടക്കുന്ന ഏകക്ഷേത്രം കൂടിയാണിത്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ ദേവിക്കുമുന്നിലെത്തി ചെങ്കാല്‍ അഴക് നേരുന്നു.

ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്ന് ഒരു വയസ്സ് ആകുന്നതിനു മുമ്പ്, അതായത് കുഞ്ഞുങ്ങള്‍ പിച്ചവച്ച് നടന്നു തുടങ്ങുന്നതിന് മുമ്പ്, ആ കുഞ്ഞിന്റെ ചുവന്ന പാദങ്ങള്‍ ദേവിയെ കാണിക്കുന്ന ചടങ്ങാണ് ചെങ്കാല്‍ അഴക്.പഞ്ചവാദ്യത്തിന്റെയും അഷ്ടമംഗല്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തില്‍ എത്തുന്ന കുഞ്ഞിനെ ക്ഷേത്രം വലംവച്ച് മൂന്നു പ്രാവശ്യം കുഞ്ഞിന്റെ കാല്‍പാദം ദേവിയെ കാണിച്ചശേഷം ദേവിക്കു മുന്നില്‍ പിടിപ്പണം വാരി ചടങ്ങ് അവസാനിക്കുന്നു. ദമ്പതികളുടെ സമ്പൂര്‍ണ്ണ വിവാഹ ജീവിതത്തിനും കുടുംബ ഐശ്വര്യത്തിനുമായി എല്ലാപേരും ഈ ചടങ്ങുകളില്‍ പങ്കാളികളാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.