രാമപുരം : സര്ക്കാര്വകവിദേശമദ്യഷോപ്പിനുളളില്ജീവനക്കാരുടെഒത്താശയോടെ അനധികൃതമദ്യപാനമെന്ന് പരാതി. രാമപുരത്ത് പ്രവര്‍ത്തിക്കുന്ന എഫ്.എല്‍ 1-5028-ാം നമ്പര്‍ ഷോപ്പിനുളളതാണ് പുറത്ത് നിന്ന മറ്റ്ആളുകളെഷോപ്പിനുളളില്കയറ്റിഇരുത്തിമദ്യപിക്കുന്നത്. ശിക്ഷണനടപടിയുടെ ഭാഗമായിമറ്റൊരുവിദേശമദ്യഷോപ്പിലേക്ക്സ്ഥലംമാറ്റപ്പെട്ട ജീവനക്കാരന്റെ നേതൃത്വത്തിലാണ്മദ്യസേവ. ഇദ്ദേഹം ഈ ഷോപ്പിലെജീവനക്കാരനായിരുന്ന കാലയളവില്‍ അനധികൃതമായിവിദേശമദ്യംകരിചന്ത വില്പനക്കാര്ക്ക്വില്പന നടത്തിയെന്ന ആക്ഷേപങ്ങളെതുടര്‍ന്ന് കെ.എസ്.ബി.സി എം.ഡി ഇടപെട്ട് സ്ഥലംമാറ്റിയിരുന്നത്. എം.ഡി അിറയാതെകോട്ടയത്തെ ആര്.എം.ഒ ഇദ്ദേഹത്തെ രാമപുരത്തെ ഷോപ്പില്വീണ്ടും നിയമിച്ചിരുന്നു. ശിക്ഷണനടപടിയുടെ ഭാഗമായിഒരുഷോപ്പില് നിന്ന്സ്ഥലംമാറ്റപ്പെടുന്ന ബിവറേജ്കോര്പ്പറേഷന്റെകീഴില്ജോലിചെയ്യുന്ന ജീവനക്കാര്അതേഷോപ്പില് പ്രവേശിക്കാന്‍ പാടില്ലാഎന്നാണ് നിയമം. ഈനിയമം നിലനില്ക്കെയാണ്സ്ഥലംമാറ്റപ്പെട്ട ജീവനക്കാരന്റെഅഴിഞ്ഞാട്ടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: