Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാളിമല ഭഗവതിക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 07:26 pm IST
in Travel

സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ മലമുകളില്‍ പതിനായിരങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്ന ഏക ദേവീസ്ഥാനമാണ് തിരുവനന്തപുരം ജില്ലയിലെ കാളിമല.

ദക്ഷിണഭാരത തീര്‍ത്ഥാടനകേന്ദ്രമായ കാളിമല സഹ്യപര്‍വത മുകളില്‍ സ്ഥിതിചെയ്യുന്നു. അഗസ്ത്യമുനി വരമ്പതിമലയില്‍ തപസ്സനുഷ്ഠിക്കുകയും മുനിയുടെ തപസ്സില്‍ സന്തുഷ്ഠനായ ശ്രീധര്‍മ്മശാസ്താവ് അഗസ്ത്യമുനിക്ക് ദര്‍ശനമേകി. മുനിയുടെ തപഃശക്തിയില്‍ മലമുകളില്‍ രൂപംകൊണ്ട ഉറവയില്‍നിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങി. കൊടുംവേനലില്‍ വറ്റാത്ത ഉറവയായി കാളിതീര്‍ത്ഥം ഇന്നും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

രോഗശാന്തിക്കായി ഗംഗാതീര്‍ത്ഥം പോലെ കാളീതീര്‍ത്ഥവും വീടുകളില്‍ കൊണ്ടുപോയി പവിത്രമായി സൂക്ഷിക്കുന്നു. ചിത്രാപൗര്‍ണമി നാളില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്നത് കാളിതീര്‍ത്ഥത്തിലെ പുണ്യജലംകൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സര്‍പ്പം കല്ലായി കിടക്കുന്നതു കാണാം.

ജഗത്ജനനിയുടെ അനശ്വരശക്തി തൊട്ടറിഞ്ഞ ആര്‍ഷഭാരത മുനിവര്യന്മാരുടെ പ്രാര്‍ത്ഥനാസത്യങ്ങളില്‍ ഒന്നായ ഈശ്വരന്റെ മാതൃഭാവം കരുണാമയിയായ ദേവിയുടെ രൂപത്തില്‍ അത്ഭുത വരദായിനിയായ നാഗയക്ഷിയായും കാളിമലയില്‍ വാണരുളുന്നു. സന്താനസൗഭാഗ്യത്തിനുവേണ്ടി വിദൂരസ്ഥലങ്ങളില്‍ നിന്നുംപോലും നാഗയക്ഷിക്ക് പൂജ അര്‍പ്പിക്കുവാന്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.

കാളിമലയില്‍ അന്നൂരി നെല്ല് എന്ന അത്ഭുത നെല്ല് ഉണ്ടായിരുന്നു. രാവിലെ കതിരാവുകയും ഉച്ചയോടുകൂടി നെല്ലായി അസ്തമനത്തിനുമുമ്പായി പഴുത്തു പൊഴിയുകയും ചെയ്യുന്ന ദൈവീകശക്തിയുള്ള നെല്ലാണ് അന്നൂരി നെല്ല്. ഈ നെല്ല് ഉതിര്‍ത്ത് ഭക്തര്‍ കൊണ്ടുവരുന്ന അരിയുടെ കൂടെ ചേര്‍ത്ത് പൊങ്കാല അര്‍പ്പിക്കുമായിരുന്നു.

പുണ്യമായ അന്നൂരി നെല്ല് പൊങ്കാലക്കലത്തില്‍ ഉണ്ടായിരുന്നാല്‍ ഒറ്റവറ്റുപോലും അവശേഷിക്കാതെ പൊങ്കാല മുഴുവന്‍ തിളച്ച് പുറത്തേക്ക് ചാടിപ്പോകുന്നതു കാണാം. ഇത് ഭഗവാന്‍ സ്വീകരിച്ചു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അവിശ്വാസികളുടെ കടന്നുകയറ്റംമൂലം നെല്ല് അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ നെയ്യാറ്റിന്‍കര, വിളവംകോട് താലൂക്കുകളോടുചേര്‍ന്ന് വെള്ളറട, കടയാല്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വരമ്പതി എന്ന കാളിമല തീര്‍ത്ഥാടന കേന്ദ്രം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.