Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാള്‍: രക്ഷാപ്രവര്‍ത്തനത്തില്‍ കരുത്ത് തെളിയിച്ച് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:17 pm IST
in India

കാഠ്മണ്ഡു: ഞങ്ങളുടെ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് അല്പ്പം പോലും വിശ്വാസമില്ല. ഭാരത സര്‍ക്കാരിലും അവിടുത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും മാത്രമാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ വിശ്വാസം.ധാടിംഗിലെ ഒരു ഗ്രാമീണന്‍ ധ്രുവ് കാണ്‌ഡേല്‍ പറഞ്ഞു. ഭാരതം അയച്ച ഈ ഹെലിക്കോപ്റ്ററുകള്‍ ഇല്ലായിരുന്നെങ്കില്‍ മലനിരകളില്‍ കിടന്ന് ജനങ്ങള്‍ മരിക്കുമായിരുന്നു. കാണ്‌ഡേല്‍ പറഞ്ഞു. ഭൂചലനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ നേപ്പാളില്‍ എത്തിക്കഴിഞ്ഞിരുന്നു.

രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ചൈനയും നല്ല സേവനമാണ് ചെയ്യുന്നത്. പക്ഷെ ഭാരതം വളരെ മികച്ച സേവനമാണ് കാഴ്ച വയ്‌ക്കുന്നത്. നേപ്പാള്‍ കരസേനാ മേധാവി ഗൗരവ് റാണ പറഞ്ഞു. തദ്ദേശവാസികളുമായി ബന്ധപ്പെടാന്‍ ചൈനീസ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഭാഷയും സംസ്‌ക്കാരവുമെല്ലാം തടസമാണ്. എന്നാല്‍ നാട്ടുകാര്‍ക്ക് ഭാരത സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ചൈനീസ് സംഘത്തിന് വീഡിയോ എടുക്കുന്നതിലും പുകവലിക്കുന്നതിലുമാണ് താല്പ്പര്യം. അദ്ദേഹം പറഞ്ഞു.

ഞാന്‍ വിമര്‍ശിക്കുകയല്ല, പക്ഷെ അവരുടെ പ്രവര്‍ത്തനം അകന്നുമാറിയാണ്. ഭാഷയും ഒരു പ്രശ്‌നമാണ്. ഒരു മുതിര്‍ന്ന ഭാരത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭാരത സംഘം രക്ഷാ പ്രവര്‍ത്തനം നടത്തിവന്നിരുന്ന സ്ഥലത്ത് ഒരു ചൈനീസ് സംഘവും എത്തി. വീഡിയോ ചിത്രീകരണമായിരുന്നു അവരുടെ പരിപാടി. ഒടുവില്‍ അവരോട് മാറിപ്പോകാന്‍ പറയേണ്ടിവന്നു. അദ്ദേഹം പറഞ്ഞു. തങ്ങള്‍ പറയുന്നത് ഒന്നും അവര്‍കേള്‍ക്കുന്നില്ല. നേപ്പാള്‍ കോണ്‍സ്റ്റബിള്‍ ലേപാച്ച പറഞ്ഞു. ഇന്ത്യാക്കാരുമായി ഒരു കുഴപ്പവുമില്ല. മറ്റൊരു കോണ്‍സ്റ്റബിളായ എസ് ഗിരി പറഞ്ഞു.

ഭാരത സംഘത്തിന് നല്ല മുന്‍പരിചയവുമുണ്ട്. മുന്‍പ് 2011ല്‍ ജപ്പാനില്‍ സുനാമി ഉണ്ടായപ്പോഴും അവര്‍ രക്ഷാ ദുരിതാശാ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. അതിന്റെ മികവും അവര്‍ക്കുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.