Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭൂകമ്പ സമയം നേപ്പാളില്‍ ഉണ്ടായിരുന്ന വിദേശീയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 02:38 pm IST
inWorld

മുംബൈ: റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം നേസപ്പാളില്‍ നാശം വിതക്കുമ്പോള്‍ 300,000 വിദേശീയര്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു.

ഒരോ രാജ്യത്ത് നിന്നും എത്ര പേരുണ്ടായിരുന്നു, അവരുടെ ഇപ്പോഴത്തെ നില എന്നിവ ചുവടെ

ഓസ്‌ട്രേലിയ: 549 ഓസ്‌ട്രേലിയന്‍സാണ് നേപ്പാളില്‍ ഭൂകമ്പം നടക്കുന്ന സമയത്തുണ്ടായിരുന്നത്. ഇതില്‍ 200 പേര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓസ്ട്രിയ: 250 പേരാണ് ഓസ്ട്രിയയില്‍ നിന്നുണ്ടായിരുന്നത്. അത്യാഹിതങ്ങളൊന്നും ഇവരെ പറ്റി ലഭിച്ചിട്ടില്ല.

ബംഗ്ലാദേശ്: അണ്ടര്‍14 വനിതാ വിഭാഗം ഫുഡ്‌ബോള്‍ ടീമുള്‍പ്പടെ 50 ബംഗ്ലാദേശികളാണ് ദുരന്ത സമയത്തുണ്ടായിരുന്നത്. എന്നാല്‍ ബംഗ്ലാദേശികളായ എത്ര പേര്‍ നേപ്പാളിലുണ്ടായിരുന്നെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല.

ബ്രിട്ടന്‍: 100 പേര്‍ ബ്രിട്ടനില്‍ നിന്നുണ്ടായിരുന്നതായി കരുതുന്നു. പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചൈന: ദുരന്തത്തില്‍ ചൈനയില്‍ നിന്നുള്ള നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേര്‍ ഗുരുതരാവസ്ഥയിലാണ്. ടിബറ്റില്‍ നിന്നുള്ള 20 പേര്‍ മരിച്ചതായി ഷിന്‍ഹുവാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊളംബിയ: ഏഴ് കൊളംബിയക്കാരെ കാണാതായിട്ടുണ്ട്. എന്നാല്‍ അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ക്രൊയേഷ്യ: നാല് ക്രൊയേഷ്യന്‍ ടൂറിസ്റ്റുകളാണ് നേപ്പാളില്‍ ഉണ്ടായിരുന്നത്, വിവരങ്ങള്‍ ലഭ്യമല്ല.

ചെക്ക് റിപ്പബ്ലിക്ക്: 155 പേര്‍, 54 പേരുമായി ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

എസ്‌റ്റോണിയ: നേപ്പാളിലുണ്ടായിരുന്നത് 30 എസ്‌റ്റോണിയക്കാര്‍. ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഫ്രാന്‍സ്: 1,098 പേര്‍, അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഗ്രീസ്: നേപ്പാളിലുണ്ടായിരുന്നത് രണ്ട് ഗ്രീക്കുകാര്‍, ഇവര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

ഭാരതം: നേപ്പാളിലുണ്ടായിരുന്നതില്‍ അഞ്ച് ഭാരതീയര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടത് ഭാരത അതിര്‍ത്തിയിലാണ്. ഇതുവരെ 1935 ഭാരതീയരെ നേപ്പാളില്‍ നിന്ന് ഒഴിപ്പിച്ചു.

ഇന്‍ഡോനേഷ്യ: 34 പേര്‍, 18 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല.

അയര്‍ലന്‍ഡ്: നേപ്പാളിലുള്ളത് 100 അയര്‍ലന്‍ഡുകാര്‍, മിക്കവരുമായും ബന്ധപ്പെട്ടു.

ഇസ്രയേല്‍: 600 പേരുണ്ടായിരുന്നു, 400 പേരെ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ കാഠ്മണ്ഡുവിലെ എംബസിയില്‍ അഭയം തേടിയതായി അറിയാന്‍ കഴിഞ്ഞു.

ഇറ്റലി: 300 ഇറ്റലിക്കാര്‍, ആരുമായും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ജപ്പാന്‍: ഒരാള്‍ കൊല്ലപ്പെട്ടു, ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. 1,100 ജപ്പാന്‍ക്കാര്‍ നേപ്പാളില്‍ താമസിക്കുന്നതായാണ് എംബസിയില്‍ നിന്നുള്ള അറിവ്.

ലത്‌വിയ: 41 പേരുമായി ബന്ധപ്പെട്ടു, ആര്‍ക്കും പരിക്കുകളൊന്നുമില്ല.

ലിതുവാനിയ: 55 പേര്‍, അഞ്ച് പേരെ കണ്ടെത്തിയിട്ടില്ല.

മലേഷ്യ: രണ്ട് പേരെ കാണാതായി, എവറസ്റ്റ് ആസ്ഥാനമാക്കി തമ്പടിച്ചിരിക്കുന്ന മാലേഷ്യന്‍ മലകയറ്റ സംഘം സുരക്ഷിതര്‍

മെസിക്കോ: 28 പേര്‍ സുരക്ഷിതര്‍, ഒരാളെ കാണാതായിട്ടുണ്ട്.

നോര്‍വെ: 150 പേര്‍, അപകടങ്ങളുണ്ടായതായി അറിവില്ല.

പാക്കിസ്ഥാന്‍: മുപ്പത് പേരെ നേപ്പാളില്‍ നിന്ന് ഒഴിപ്പിച്ചു, കൃത്യമായി എത്ര പേരുണ്ടെന്ന് അറിവായിട്ടില്ല.

ഫിലിപ്പിന്‍സ്: രണ്ട് പേര്‍, ഇവര്‍ സുരക്ഷിതരെന്നാണ് റിപ്പോര്‍ട്ടുകള്‍

പോര്‍ചുഗല്‍: നേപ്പാളില്‍ ഉണ്ടായിരുന്ന ഏഴ് പോര്‍ചുഗീസുകാരും സുരക്ഷിതര്‍

റൊമാനിയ: 28 പേരും സുരക്ഷിതര്‍.

റഷ്യ: റഷ്യക്കാരാരും മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

സിംഗപൂര്‍: കൃത്യമായ എണ്ണം ലഭ്യമല്ല, ഭൂരിഭാഗം പേരുമായി ബന്ധപ്പെട്ടു.

ശ്രീലങ്ക: 100 ശ്രീലങ്കകാര്‍, ഇവര്‍ തങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

തെക്കന്‍ കൊറിയ: മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ഥിര താമസക്കാരായ 650 പേരും വിനോദ സഞ്ചാരികളായ  1000 പേരും ദുരന്ത സമയത്ത് ഉണ്ടായിരുന്നതായി കണക്കാകുന്നു.

സ്വീഡന്‍: 150 പേര്‍, അത്യാഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തയ്‌വാന്‍: 179 പേര്‍, 152 പേര്‍ സുരക്ഷിതര്‍. മറ്റുള്ളവരുടെ കാര്യം അറിവായിട്ടില്ല.

തയ്‌ലന്‍ഡ്: നേപ്പാളില്‍ ദുരന്ത സമയത്തുണ്ടായിരുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 66 പേര്‍, എല്ലാവരും സുരക്ഷിതര്‍.

അമേരിക്ക: മൂന്ന് പേര്‍ മരണമടഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.