ടെഹ്‌റാന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവന്‍ അബു ബക്കര്‍ അല്‍ ബഹദാദി മരിച്ചതായി സൂചന.
ഇതു സംബന്ധിച്ച വാര്‍ത്ത റേഡിയോ ഇറാന്‍ പുറത്തു വിട്ടതായി ഓള്‍ ഇന്ത്യ റേഡിയോ ട്വീറ്റ് ചെയ്തു.
മാര്‍ച്ചില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ ബഹദാദിക്ക് പരിക്കേറ്റിരുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.

















