Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫോര്‍ഡ് ഫൗണ്ടേഷന്‍ അമേരിക്കക്ക് അസ്വസ്ഥത!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 06:04 pm IST
in World

വാഷിംഗ്ടണ്‍: ഫോര്‍ഡ് ഫൗണ്ടേഷന്‍, ഗ്രീന്‍ പീസ് തുടങ്ങിയ സര്‍ക്കാരിതര, അന്താരാഷ്‌ട്ര സംഘടനകളുടെ പ്രവര്‍ത്തനവും ഫണ്ട് ചെലവഴിക്കലും കേന്ദ്രം നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയ്‌ക്ക് അസ്വസ്ഥത.

ഇത്തരം സംഘടനകളുടെ ലക്ഷ്യം ഭാരതത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്‌ക്കുകയും വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുമാണെന്ന സംശയം ശരിവെക്കുന്നതാണ് അമേരിക്കയുടെ അസ്വസ്ഥത.

നടപടിക്ക് വിശദീകരണം വേണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഭാരത ആഭ്യന്തര മന്ത്രാലയം ഗ്രീന്‍ പീസിന്റെ രജിസ്‌ട്രേഷന്‍ മരവിപ്പിച്ചു, ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണപ്പട്ടികയില്‍ പെടുത്തി. അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ഡപ്യൂട്ടി വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ഉപയോഗിക്കുന്നതു മൂലം ഇത്തരം സാമൂഹ്യ സംഘടനകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ അമേരിക്കക്ക് ആശങ്കയുണ്ട്.

ഇക്കാര്യത്തില്‍ ഭാരത സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. മേരി പറഞ്ഞു.

ഫോര്‍ഡ് ഫൗണ്ടേഷനെ നിരീക്ഷണപ്പട്ടികയില്‍ ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍, രാജ്യസുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉള്ളതിനാല്‍ ഇവര്‍ വിവിധ സംഘടനകള്‍ക്ക് നല്‍കുന്ന ഫണ്ട് തങ്ങളുടെ അനുമതിയോടെ മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്നും വ്യക്തമാക്കിയിരുന്നു.

ഫോര്‍ഡ് ഫൗണ്ടേഷന്‍ നല്‍കുന്ന സംഭാവനകളുടെ വിവരങ്ങള്‍ തങ്ങളെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആര്‍ബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവരില്‍ നിന്നു വരുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്നും രാജ്യതാല്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായും സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിലും ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.