ആലപ്പുഴ: ദേശസാത്കൃത ബാങ്ക് വഴിയും സഹകരണ ബാങ്ക് വഴിയും കൃഷിക്കാര്‍ക്ക് നല്കി വന്നിരുന്ന നാലു ശതമാനം നിരക്കിലുള്ള കൃഷിവായ്പ തുടര്‍ന്നും നല്‍കാനുള്ള കേന്ദ്ര കൃഷിവകുപ്പ് നടപടിയെ അഖില കുട്ടനാട് നെല്‍-നാളികേര കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് ബേബി പാറക്കാടന്‍ അഭിനന്ദിച്ചു. പലിശ സബ്സിഡി അടക്കമുള്ള കര്‍ഷക ആവശ്യങ്ങള്‍ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശദമായ നിവേദനം സമര്‍പ്പിക്കുമെന്ന് പാറക്കാടന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: