Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വ്യോമാക്രമണം നിര്‍ത്തിയതിന് അഭിനന്ദനം; ഇനി ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 06:33 pm IST
in World

സന: സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ യെമനില്‍ നടത്തിവന്നിരുന്ന വേ്യാമാക്രമണം അവസാനിപ്പിച്ചതിനെ ഇറാന്‍ അഭിനന്ദിച്ചു. നടപടിയെ അഭിനന്ദിച്ച അമേരിക്ക ഇനി വേണ്ടത് ചര്‍ച്ചയാണെന്ന് അഭിപ്രായപ്പെട്ടു.

ഒരു മാസമായി വ്യോമാക്രമണമാണ് സഖ്യസേന നിര്‍ത്തിയത്. യെമന്‍ വിമതരുടെ ശക്തി ക്ഷയിച്ചതിനാലാണ് ആക്രമണം നിര്‍ത്തിവച്ചത്.എന്നാല്‍ യെമനു ചുറ്റുമുള്ള നാവിക, വ്യോമ ഉപരോധം തുടരും. ഹൂതി വിമതര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ വ്യോമാക്രമണം പുനരാരംഭിക്കും.

ഇതിനകം രണ്ടായിരത്തിലേറെ വ്യോമാക്രമണമാണ് നടത്തിയത്. യെമന്‍ ആകാശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം തങ്ങള്‍ക്ക് ലഭിച്ചതായി സൗദി പറയുന്നു. എന്നാല്‍ യെമന്റെ തലസ്ഥാനമായ സന ഇപ്പോഴും വിമതരുടെ കൈയിലാണ്.

അതിനിടെ യെമനിലേക്ക് പോയ അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറാന്‍ കപ്പലുകളെ നിരീക്ഷിച്ചു തുടങ്ങി. വിമതര്‍ക്ക് ഇറാന്‍ ആയുധം എത്തിച്ചുകൊടുക്കുന്ന പശ്ചാത്തലത്തിലാണിത്.

ഇനി ചര്‍ച്ചയാരംഭിക്കുമെന്നും സഖ്യകക്ഷികള്‍ അറിയിച്ചു. വിമതര്‍ക്ക് ആയുധം എത്തിക്കുന്നതിന് എതിരെ അന്താരാഷ്‌ട്ര സഹകരണം വേണമെന്നും അവര്‍ പറഞ്ഞു.

സഖ്യസേന തുടര്‍ന്നും വിമത ഹൂതി സേനയെ നിരീക്ഷിക്കും. വെടിനിര്‍ത്തിയത് സമാധാനത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്ന് ഇറാന്‍ വിദേശകാര്യവക്താവ് മാര്‍സി അഫ്ഘാം പറഞ്ഞു. യെമനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ അന്താരാഷ്‌ട്ര സഹായം ലഭ്യമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ 900 പേര്‍ മരിച്ചതായും 3487 പേര്‍ക്ക് പരിക്കേറ്റതായുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യമായ കണക്കെടുത്താല്‍ മരണം മൂവായിരമെങ്കിലും വന്നേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.